Webdunia - Bharat's app for daily news and videos

Install App

ഡെ​​യ​​ർ ​​ഡെ​​വി​​ൾ​​സി​​നു കനത്ത തിരിച്ചടി; ടീമിലെ സൂപ്പര്‍താരത്തിന് പരുക്ക്

ഡെ​​യ​​ർ ​​ഡെ​​വി​​ൾ​​സി​​നു കനത്ത തിരിച്ചടി; ടീമിലെ സൂപ്പര്‍താരത്തിന് പരുക്ക്

Webdunia
വെള്ളി, 6 ഏപ്രില്‍ 2018 (10:27 IST)
ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഡ​​ൽ​​ഹി ഡെ​​യ​​ർ ​​ഡെ​​വി​​ൾ​​സി​​നു കനത്ത തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പേ​​സ​​ർ കാ​​ഗി​​സോ റ​​ബാ​​ഡ പിന്മാറിയതാണ് ടീമിന് വിനയായത്.

റബാഡയുടെ പരുക്ക് ഗുരുതരമല്ലെങ്കിലും ഒ​​രു​​മാ​​സ​​ത്തെ വി​​ശ്ര​​മം അത്യാവശ്യമാണ്. ജൂ​​ലൈയില്‍ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി അദ്ദേഹം സുഹം പ്രാപിക്കേണ്ടതുണ്ട്. അതിനാല്‍ ചികിത്സയും വിശ്രമവും ആവശ്യമാണെന്നും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ടീം ​​മാ​​നേ​​ജ​​ർ മു​​ഹ​​മ്മ​​ദ് മൂ​​സാ​​ജി പ​​റ​​ഞ്ഞു.

ടെ​​സ്റ്റ് ബൗ​​ള​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​ര​​നാ​​യ റ​​ബാ​​ഡ​​യു​​ടെ പി​ന്മാ​​റ്റം ഡ​​ൽ​​ഹിക്ക് കനത്ത തിരിച്ചടിയായി. നേരത്തെ പരുക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കും ഐ പി എല്ലില്‍ നിന്നും പിന്മാറിയിരുന്നു. ഞായറാഴ്‌ചയാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

മുറിവേറ്റ ഇന്ത്യയെ ഭയക്കണം, തോൽവി കണ്ട് സന്തോഷിക്കണ്ട, മുന്നറിയിപ്പുമായി ഓസീസ് താരം

പുജാരയും രഹാനെയും സ്പെഷ്യൽ പ്ലെയേഴ്സ്, ടി20 അല്ല ടെസ്റ്റ്, സ്വിഗും സീമും ഉള്ളപ്പോൾ ബാറ്റ് ചെയ്യുക എളുപ്പമല്ല, ഇന്ത്യൻ ബാറ്റർമാരെ ഓർമപ്പെടുത്തി ഗവാസ്കർ

ഒരു സ്പിൻ പിച്ച് ഒരുക്കി തരു, ഈ ഇന്ത്യയെ പാകിസ്ഥാനും തോൽപ്പിക്കും: വസീം അക്രം

ആദ്യ 2 ടെസ്റ്റിൽ ബുമ്രയാണോ നായകൻ?, എങ്കിൽ ബുമ്ര തന്നെ തുടരണം, കാരണം പറഞ്ഞ് ഗവാസ്കർ

ബിജെപിക്ക് തീറെഴുതിയ ബിസിസിഐ, ജയ് ഷാ പോകുമ്പോൾ പുതിയ ബിസിസിഐ സെക്രട്ടറി ആവുക അരുൺ ജെയ്റ്റ്‌ലിയുടെ മകൻ!

അടുത്ത ലേഖനം
Show comments