Abhishek Sharma: അടിയോടടി വിടാതെ അഭിഷേക് ശർമ; പറത്തിയത് എട്ട് സിക്‌സുകൾ

8.1 ഓവറിൽ 120 റൺസ് ആയപ്പോഴാണ് സൺറൈസേഴ്‌സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പിരിയുന്നത്

രേണുക വേണു
ശനി, 11 ഏപ്രില്‍ 2026 (16:50 IST)
Abhishek Sharma

Abhishek Sharma: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി സൺറൈസേഴ്‌സ് ഹൈദരബാദ് ഓപ്പണർ അഭിഷേക് ശർമ. 28 പന്തുകളിൽ 74 റൺസെടുത്താണ് താരം പുറത്തായത്. 
 
8.1 ഓവറിൽ 120 റൺസ് ആയപ്പോഴാണ് സൺറൈസേഴ്‌സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പിരിയുന്നത്. അഭിഷേകിന്റെ സഹഓപ്പണർ ട്രാവിസ് ഹെഡ് 23 പന്തിൽ 38 റൺസെടുത്തു. 
 
എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങിയതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്. ശശാങ്ക് സിങ്ങിന്റെ പന്തിൽ അർഷ്ദീപ് സിങ്ങിനു ക്യാച്ച് നൽകിയാണ് അഭിഷേക് മടങ്ങിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma: അടിയോടടി വിടാതെ അഭിഷേക് ശർമ; പറത്തിയത് എട്ട് സിക്‌സുകൾ

മുംബൈയുടെ റഡാറിൽ വൈഭവ് സൂര്യവംശി; 15-കാരനായ 'റൺ മെഷീനെ' സ്വന്തമാക്കാൻ നീക്കം സജീവം

സംപ്രേഷണാവകാശം ഏറ്റെടുക്കാൻ ആളില്ല, ഇന്ത്യക്കാർക്ക് ഫിഫ ലോകകപ്പ് കാണാനാവില്ലെ?

Vaibhav Suryavanshi : 18 ഫോറുകൾ, 18 സിക്സറുകൾ, ഒടുവിൽ ഓറഞ്ച് ക്യാപ്പ് തൂക്കി വൈഭവ്

Vaibhav Suryavanshi: 'സ്‌കൂളിൽ പോകേണ്ട സമയത്ത് കളിച്ചു നടക്കുന്നു'; ആർസിബി ആരാധകർക്കു ദുഃസ്വപ്‌നമായി 'ചെക്കൻ'

അടുത്ത ലേഖനം
Show comments