ദുബായ് സ്‌റ്റേഡിയത്തില്‍ വച്ച് ഗേള്‍ഫ്രണ്ടിനെ പ്രൊപ്പോസ് ചെയ്ത് ദീപക് ചഹര്‍ (വീഡിയോ)

Webdunia
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (19:55 IST)
പഞ്ചാബ് കിങ്‌സിനെതിരായ മത്സരശേഷം ഗേള്‍ഫ്രണ്ടിനെ പ്രൊപ്പോസ് ചെയ്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചഹര്‍. കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റെങ്കിലും ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം സുന്ദരമായ നിമിഷങ്ങള്‍ക്ക് സാക്ഷിയായി. 
 
മത്സരശേഷം സ്റ്റേഡിയത്തില്‍വച്ചാണ് യുവതിയെ ചഹര്‍ പ്രൊപ്പോസ് ചെയ്തത്. ചഹറിന്റെ പ്രൊപ്പോസലിന് യുവതി 'യെസ്' മൂളി. ഇരുവര്‍ക്കും ചുറ്റിലുമുണ്ടായിരുന്നവരെല്ലാം കൈയടിച്ചു. തന്റെ ഗേള്‍ഫ്രണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ ചഹര്‍ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

Sanju Samson : സഞ്ജുവിനെ പരിഗണിക്കില്ല, അഫ്ഗാനെതിരായ ഏകദിന പരമ്പരയിൽ ഇഷാന് അവസരമൊരുങ്ങിയേക്കും

Hardik Pandya: 'ഹാർദിക് പോയപ്പോൾ ടീം ജയിക്കുന്നു'; ട്രോളുകളിൽ നിറഞ്ഞ് മുംബൈ നായകൻ

IPL Playoff Chances : അഞ്ചാമതും പഞ്ചറായി പഞ്ചാബ്, പ്ലേ ഓഫിൽ ഇനിയുള്ള മത്സരങ്ങൾ നിർണായകം, ചെന്നൈയ്ക്ക് മുന്നിൽ കൂടുതൽ സാധ്യതകൾ

അടുത്ത ലേഖനം
Show comments