ഐപിഎല്‍: ആദ്യ ജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ ജയന്റ്‌സും ഇന്നിറങ്ങും

Webdunia
വ്യാഴം, 31 മാര്‍ച്ച് 2022 (15:05 IST)
ഐപിഎല്ലില്‍ ഇന്ന് വാശിയേറിയ പോരാട്ടം. ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലഖ്‌നൗ ജയന്റ്‌സ് ആണ് എതിരാളികള്‍. മുംബൈയില്‍ ഇന്ന് വൈകിട്ട് 7.30 ന് മത്സരം ആരംഭിക്കും. ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും തോല്‍വി വഴങ്ങിയിരുന്നു. ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇന്നിറങ്ങുക. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദ ഹണ്ട്രഡ്: 2026 സീസണിൽ ജെമിമ സതേൺ ബ്രേവിനായി കളിക്കും

2027 ലോകകപ്പിൽ നായകനായി രോഹിത് തിരിച്ചുവരണം, ഗില്ലിനെതിരെ മനോജ് തിവാരി

ടി20 ലോകകപ്പ് 2026: സഞ്ജു സേഫല്ല, മുന്നറിയിപ്പുമായി ആകാശ് ചോപ്ര

ഇന്ത്യ–ന്യൂസിലാൻഡ് അഞ്ചാം ടി20: ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം: ക്രിക്കറ്റ് ആവേശത്തിൽ തിരുവനന്തപുരം

പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും കടുപ്പമേറിയ ജോലി, ഗംഭീറിനെ പ്രശംസിച്ച് ശശി തരൂർ

അടുത്ത ലേഖനം
Show comments