ഐപിഎല്‍ എന്ന് മുതല്‍? ഫൈനല്‍ എന്ന്?

Webdunia
ശനി, 26 ഫെബ്രുവരി 2022 (12:35 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ സമയക്രമമായി. ഐപിഎല്‍ 2022 സീസണ്‍ മാര്‍ച്ച് 26 ന് ആരംഭിക്കുമെന്ന് ബിസിസിഐ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി മുംബൈ, പൂണെ എന്നിവിടങ്ങളില്‍ വച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക. പത്ത് ടീമുകള്‍ മൊത്തം 14 ലീഗ് മത്സരങ്ങള്‍ കളിക്കണം. അതിനു ശേഷം പ്ലേ ഓഫ്. 70 ലീഗ് മത്സരങ്ങളാണ് ഈ സീസണിലുള്ളത്. നാല് പ്ലേ ഓഫ് മത്സരങ്ങളും. 
 
മാര്‍ച്ച് 26 ന് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കും. മേയ് 29 നാണ് ഫൈനലുകള്‍. പത്ത് ടീമുകളെ അഞ്ച് വീതമുള്ള രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഇത്തവണ ലീഗ് മത്സരങ്ങള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

India vs England: വമ്പന്മാരെ കൊണ്ട് മാത്രം കാര്യമില്ല, വാംഖഡെയിൽ ടോസ് നിർണായകം, കണക്കുകൾ ഇങ്ങനെ

ഇംഗ്ലണ്ടിനെതിരെ വിജയിക്കണോ?, കുൽദീപിനെ ഉൾപ്പെടുത്തു, നിർദേശവുമായി മൈക്കൽ വോൺ

ഇംഗ്ലണ്ടിന്റെ ഒരാള്‍ ഫോമായാല്‍ പോലും ഇന്ത്യ തോല്‍ക്കും, വീണ്ടും പ്രവചനവുമായി മുഹമ്മദ് ആമിര്‍

ലോകകപ്പിനിടെ പാക് താരം ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറി,യുവതി നിലവിളിച്ചോടി, അവസാനം മാപ്പ് പറഞ്ഞ് ഒതുക്കി

അടുത്ത ലേഖനം
Show comments