വൈറലായി ജഡേജയുടെ 'ക്യാച്ച് സെലിബ്രേഷന്‍'; വീഡിയോ

Webdunia
ബുധന്‍, 13 ഏപ്രില്‍ 2022 (09:35 IST)
സീസണിലെ ആദ്യ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപ്. റോയല്‍ ചലഞ്ചേഴ്‌സ് ക്യാംപിനെ 23 റണ്‍സിനാണ് ചെന്നൈ തോല്‍പ്പിച്ചത്. നായകസ്ഥാനം ഏറ്റെടുത്ത ശേഷം രവീന്ദ്ര ജഡേജ സ്വന്തമാക്കുന്ന ആദ്യജയം കൂടിയാണിത്. 
 
ആര്‍സിബിയുടെ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത് ജഡേജയാണ്. മാത്രമല്ല തകര്‍ത്തടിക്കുകയായിരുന്ന ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കാന്‍ ഉഗ്രന്‍ ഒരു ക്യാച്ചും ജഡേജ സ്വന്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹാർദ്ദിക് മാറിനിൽക്കട്ടെ, മുംബൈയെ നയിക്കേണ്ടത് സൂര്യകുമാർ, ചർച്ചകൾ സജീവം

Sanju Samson : മാക്‌സിമം സിക്‌സടിക്കും, തട്രോം, തൂക്കറോം, ചെന്നൈ ആരാധകര്‍ക്ക് സഞ്ജുവിന്റെ ഉറപ്പ്

പിഎസ്എൽ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് ചാടി കൂടുതൽ താരങ്ങൾ, കർശന നടപടിയുണ്ടാകുമെന്ന് പാക് ക്രിക്കറ്റ് ബോർഡ്

2027 ഏകദിന ലോകകപ്പ് ടീമിൻ്റെ പരിഗണന ലിസ്റ്റിൽ 20 താരങ്ങൾ, ഐപിഎല്ലിലെ പ്രകടനങ്ങൾ ട്രാക്ക് ചെയ്ത ശേഷം ചുരുക്കപ്പട്ടിക

ടീമിൽ ഇടം പോലുമെത്താൻ യോഗ്യതയില്ല, അവനെ പിടിച്ച് ക്യാപ്റ്റനാക്കി, ഷഹീൻ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് റഷീദ് ലത്തീഫ്

അടുത്ത ലേഖനം
Show comments