'കിടിലന്‍ പ്രകടനം'; ഷമിയെ അഭിനന്ദിച്ച് അമേരിക്കന്‍ അഡല്‍ട്ട് സിനിമാ താരം

Webdunia
ബുധന്‍, 30 മാര്‍ച്ച് 2022 (13:53 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ അഭിനന്ദിച്ച് അമേരിക്കയിലെ പ്രശസ്തയായ അഡല്‍ട്ട് സിനിമാതാരം കെന്‍ന്ദ്ര ലസ്റ്റ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് മുഹമ്മദ് ഷമി. ഐപിഎല്‍ 15-ാം സീസണിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഗുജറാത്ത് തോല്‍പ്പിച്ചിരുന്നു. ലഖ്‌നൗവിന്റെ മൂന്ന് വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. ഈ ബൗളിങ് പ്രകടനത്തിന്റെ പേരിലാണ് കെന്‍ന്ദ്ര ലസ്റ്റ് ഷമിയെ അഭിനന്ദിച്ചിരിക്കുന്നത്. ഷമിയുടെ പ്രകടനം എല്ലാ അര്‍ത്ഥത്തിലും ഗംഭീരമെന്നാണ് കെന്‍ന്ദ്രയുടെ വാക്കുകള്‍. ട്വിറ്ററിലൂടെയാണ് പ്രശംസ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson : ചേട്ടന് വഴിയൊരുക്കടാ, വരുന്നത് കണ്ടില്ല, സഞ്ജുവിന് വഴിയൊരുക്കി സൂര്യ, വൈറലായി വീഡിയോ

2650 ദിവസം കാത്തിരുന്നാലെന്താ... ഒടുവിൽ ഓസ്ട്രേലിയയെ വീഴ്ത്തി പാകിസ്ഥാൻ

Sanju Samson : ഒടുവിൽ നൻപനും കൈവിട്ടോ? ,സമ്മർദ്ദമെന്ന ഒഴികഴിവ് പറയരുത്, സഞ്ജുവിനെതിരെ ചാഹലിൻ്റെ ഗൂഗ്ലി

സൂര്യയും അഭിഷേകുമല്ല, ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ സെഞ്ചുറിക്കുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുക സഞ്ജു, ഉറച്ച പിന്തുണ നല്‍കി സുരേഷ് റെയ്‌ന

Royal Challengers Bengaluru Women: തുടര്‍ച്ചയായ രണ്ടാം തവണയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍

അടുത്ത ലേഖനം