IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

12 കളികളിൽ എട്ട് ജയത്തോടെ 16 പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ് ആർസിബി

WEBDUNIA
വ്യാഴം, 14 മെയ് 2026 (09:58 IST)
പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരു ജയം മതി ആർസിബിക്കു ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാൻ. 
 
12 കളികളിൽ എട്ട് ജയത്തോടെ 16 പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ് ആർസിബി. 12 കളികളിൽ നിന്ന് 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസ് രണ്ടാമത്. സൺറൈസേഴ്‌സ് ഹൈദരബാദ് മൂന്നാം സ്ഥാനത്തും പഞ്ചാബ് നാലാമതും. 
 
മുംബൈ ഇന്ത്യൻസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും പ്ലേ ഓഫ് കാണാതെ എലിമിനേറ്റഡ് ആയി. 11 കളികളിൽ നിന്ന് ആറ് പോയിന്റുള്ള മുംബൈ ഒൻപതാമതും ഇതേ പോയിന്റുമായി ലഖ്‌നൗ പത്താമതുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

പരിക്കേറ്റ രാമകൃഷ്ണ ഘോഷിന് പകരമായി കർണാടക താരം, പ്ലേ ഓഫ് അടുക്കുന്നതിനിടെ നിർണായക നീക്കവുമായി ചെന്നൈ സൂപ്പർ കിംഗ്സ്

ജിടി ജയിച്ചു; പ്ലേഓഫ് ചിത്രം കൂടുതൽ സങ്കീർണ്ണം, ആർസിബി, ചെന്നൈ, ഹൈദരാബാദ് ടീമുകൾക്ക് ഇനി നിർണായകം

തോറ്റാൽ പ്ലേ ഓഫ് സാധ്യതകൾ വെള്ളത്തിലാവും, കൊൽക്കത്തയെ നേരിടുമ്പോൾ ആർസിബിക്ക് ചങ്കിടിപ്പ്

എല്ലാം നശിപ്പിച്ചത് അവരാണ്, മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെതിരെ തമിം ഇഖ്ബാൽ

അടുത്ത ലേഖനം
Show comments