ഇന്ന് ആര്‍സിബിക്കായി കളിക്കാന്‍ മാക്‌സ്വെല്ലും; മുംബൈ വിയര്‍ക്കും

Webdunia
ശനി, 9 ഏപ്രില്‍ 2022 (11:49 IST)
ഐപിഎല്‍ 15-ാം സീസണിലെ ആദ്യ കളിക്കായി ഗ്ലെന്‍ മാക്‌സ്വെല്‍ ഇന്നിറങ്ങും. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി മാക്‌സ്വെല്‍ കളിക്കുമെന്നാണ് സ്ഥിരീകരണം. കഴിഞ്ഞ മൂന്ന് കളികളില്‍ ആര്‍സിബിക്ക് വേണ്ടി കളിക്കാന്‍ മാക്‌സ്വെല്ലിന് സാധിച്ചിരുന്നില്ല. വിവാഹത്തിന്റെ തിരക്കുകളിലായിരുന്നു താരം. വിവാഹശേഷം ടീമിനൊപ്പം ചേര്‍ന്ന മാക്‌സ്വെല്‍ മൂന്ന് ദിവസം മുന്‍പാണ് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പരിശീലനത്തിന് ഇറങ്ങിയത്. മാക്‌സ്വെല്‍ കൂടി എത്തിയാല്‍ ടീം കൂടുതല്‍ സ്‌ട്രോങ് ആകുമെന്നാണ് ആര്‍സിബി ക്യാംപിന്റെ വിലയിരുത്തല്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെക്കനങ്ങ് മഹാരാഷ്ട്രയിലും സ്റ്റാർ, നിയമസഭയിൽ സഞ്ജുവിനെ വാഴ്ത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

ലോകകപ്പിലെ മിന്നുന്ന പ്രകടനം, ഐസിസി ടി20 റാങ്കിങ്ങിലെ ആദ്യ പത്തിലെത്തുമോ സഞ്ജു?

ലോകചാമ്പ്യന്മാർക്ക് ബിസിസിഐയുടെ വക 131 കോടി, ഐസിസി നൽകുക 27 കോടി

പൃഥ്വി ഷായുടെ ജീവിതത്തിലെ പുതിയ ഇന്നിംഗ്സ്, വിവാഹം ഇൻഫ്ലുവൻസറുമായി

അസാധാരണ പ്രകടനം, പക്വതയുള്ള ബാറ്റിംഗ്, സഞ്ജുവിനെ പുകഴ്ത്തി ഷാഹിദ് അഫ്രീദി, ഇന്ത്യൻ ടീമിനും പ്രത്യേക അഭിനന്ദനം

അടുത്ത ലേഖനം
Show comments