Webdunia - Bharat's app for daily news and videos

Install App

പരിക്ക്, കമ്മിൻസ് മടങ്ങുന്നു: ഇനിയുള്ള ഐപിഎൽ മത്സരങ്ങൾക്ക് ഉണ്ടാകില്ല

Webdunia
വെള്ളി, 13 മെയ് 2022 (16:43 IST)
കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസ് ഐപിഎല്ലിൽ തുടർന്നുള്ള മത്സരങ്ങളിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. പരിക്കിനെ തുടർന്ന് താരം നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് വിവരം.
 
ഇടുപ്പിന് പരിക്കേറ്റ താരത്തിന് സുഖം പ്രാപിക്കാൻ രണ്ടാഴ്‌ച വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഈ സീസണിൽ അഞ്ച് മത്സരങ്ങൾ മാത്രമാണ് കമ്മി‌ൻസ് നേടിയത്. മുംബൈ ഇന്ത്യൻസിനെതിരെ 14 പന്തുകളിൽ കമ്മിൻസ് നേടിയ 56 റൺസ് ഈ സീസണിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐപിഎൽ ചരിത്രത്തിലേ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറിയാണിത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

ഇന്ത്യൻ ടീമിൽ ഹിറ്റ്മാനായിരിക്കാം, പക്ഷേ ഐപിഎല്ലിൽ ഫ്രോഡ്, കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ തന്നെ തെളിവ്

MS Dhoni: ധോണി വൈകി ബാറ്റ് ചെയ്യാനെത്തുന്നത് വെറുതെയല്ല ! വിശ്രമം വേണമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ താരം; ഗ്രൗണ്ടില്‍ ഇറങ്ങുന്നത് വേദന സഹിച്ച്

Rohit Sharma: രോഹിത്തിന്റെ ഈ ഇരിപ്പ് കണ്ടാല്‍ ആര്‍ക്കായാലും നെഞ്ച് തകരും; ഒറ്റപ്പെട്ട് താരം (വീഡിയോ)

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

അടുത്ത ലേഖനം
Show comments