Webdunia - Bharat's app for daily news and videos

Install App

രാജസ്ഥാനൊന്നും പ്ലേ ഓഫിലെത്തില്ല, അവസാന നാലിൽ ഈ ടീമുകൾ: ഹർഭജൻ പറയുന്നു

Webdunia
വ്യാഴം, 4 മെയ് 2023 (20:09 IST)
ഐപിഎൽ 2023 സീസണിൽ പ്ലേ ഓഫിലേക്ക് കടക്കാൻ സാധ്യതയുള്ള ടീമുകളെ തെരെഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. ഗുജറാത്ത് ടൈറ്റൻസ് പോയൻ്റ് ടേബിളിൽ ഒന്നാമതായി പ്ലേ ഓഫിലെത്തുമെന്നാണ് ഹർഭജൻ പറയുന്നത്. അതേസമയം അവസാന നാല് ടീമുകളിൽ മികച്ച പ്രകടനം നടത്തുന്ന സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസിനെ ഹർഭജൻ ഉൾപ്പെടുത്തിയിട്ടില്ല.
 
ഗുജറാത്തിനൊപ്പം ആർസിബി,ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾ അടുത്ത ഘട്ടത്തിലെത്തുമെന്നാണ് ഹർഭജൻ പറയുന്നത്. നിലവിൽ 9 മത്സരങ്ങളിൽ നിന്നും 10 പോയൻ്റുകളുള്ള മുംബൈ ഇന്ത്യൻസ്,രാജസ്ഥാൻ,ആർസിബി എന്നീ ടീമുകൾ പ്ലേ ഓഫിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണ്. 11 പോയൻ്റുള്ള ചെന്നൈ പട്ടികയിൽ പോയൻ്റ് മൂന്നാം സ്ഥാനത്താണ്. മുംബൈ അല്പം പിന്നിലാണെങ്കിലും രാജസ്ഥാനെ മറികടന്ന് യോഗ്യത നേടാൻ ടീമിനാകുമെന്ന് ഹർഭജൻ പറയുന്നു. അവസാനമായി ആർസിബി ആയിരിക്കും അവസാന നാലിലെത്തുകയെന്നും ഹർഭജൻ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rajat Patidar: 'ഞാനല്ല അവരാണ് താരങ്ങള്‍'; പാട്ടീദറിന്റെ 'ക്യാപ്റ്റന്‍ സ്റ്റൈല്‍'

Jitesh Sharma: ജിതേഷാടാ.... പന്ത് കുത്തിയ സ്ഥലം നോക്കി ഡിആര്‍എസ് എടുക്കും, വിക്കറ്റും എടുക്കും: ഐപിഎല്ലില്‍ സൂപ്പര്‍ മാസ് മൊമന്റ്

Krunal vs Hardik' നീ സിക്‌സടിച്ചോ.. പക്ഷേ ചേട്ടനാണ്, മറക്കരുത്, ഹാര്‍ദ്ദിക്കിനോടുള്ള ക്രുണാലിന്റെ പ്രതികാരം മുംബൈയുടെ അടപ്പ് തെറിപ്പിച്ച ഫൈനല്‍ ഓവറില്‍

Krunal Pandya: 'ഒരാള്‍ക്കല്ലേ ജയിക്കാന്‍ കഴിയൂ, അവന്റെ കാര്യത്തില്‍ സങ്കടമുണ്ട്: ക്രുണാല്‍ പാണ്ഡ്യ

Royal Challengers Bengaluru: ഹാര്‍ദിക് പോയത് നന്നായി, ഇല്ലെങ്കില്‍ തോറ്റേനെ; രക്ഷപ്പെട്ട് ആര്‍സിബി

അടുത്ത ലേഖനം
Show comments