RCB vs PBKS: 50 റൺസിൽ അഞ്ച് പേർ കൂടാരം കയറി, പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹേസൽവുഡും സംഘവും, ആർസിബി ഇന്ന് ഫയർ മോഡിൽ

അഭിറാം മനോഹർ
വ്യാഴം, 29 മെയ് 2025 (20:12 IST)
RCB vs PBKS Qualifier Match updates
ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബ് കിംഗ്‌സിന് മോശം തുടക്കം. ബാറ്റിങ്ങിനിറങ്ങി രണ്ടാമത്തെ ഓവറില്‍ തന്നെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ നഷ്ടപ്പെട്ട പഞ്ചാബിന് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 4 വിക്കറ്റുകളാണ് നഷ്ടമായത്. 6 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് എന്ന നിലയിലായിരുന്നു പഞ്ചാബ് കിംഗ്‌സ്.
 
മത്സരത്തിന്റെ രണ്ടാം ഓവറില്‍ യാഷ് ദയാലാണ് പ്രിയാന്‍ഷ് ആര്യയെ മടക്കി ആദ്യ പ്രഹരം പഞ്ചാബിന് നല്‍കിയത്. പിന്നാലെ ഭുവനേശ്വര്‍ കുമാറിന് വിക്കറ്റ് നല്‍കി മറ്റൊരു ഓപ്പണറായ പ്രഭ് സിമ്രാനും മടങ്ങി.കഴിഞ്ഞ മത്സരത്തില്‍ തകര്‍ത്തടിച്ച ജോഷ് ഇംഗ്ലീഷ്,നായകന്‍ ശ്രേയസ് അയ്യര്‍ എന്നിവരെ ജോഷ് ഹേസല്‍വുഡാണ് മടക്കിയത്. പവര്‍ പ്ലേയ്ക്ക് പിന്നാലെ യാഷ് ദയാല്‍ നേഹാല്‍ വധേരയെ കൂടി പുറത്താക്കിയപ്പോള്‍ 52 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലാണ് പഞ്ചാബ്
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മരണക്കളി കളിച്ച് ടൈ ആക്കി, സൂപ്പർ ഓവറിൽ പക്ഷേ അടപടലം, ഇന്ത്യ എ യെ തകർത്ത് ബംഗ്ലാദേശ് ഏഷ്യാകപ്പ് ഫൈനലിൽ

കുറ്റം പറയാനല്ലല്ലോ കോച്ചാക്കിയത്, അത് പരിഹരിക്കാനല്ലെ, ഗംഭീറിനെതിരെ വിമർശനവുമായി മുൻ താരം

ടീമിൽ ഇടമില്ലായിരുന്നു, വാട്ടർ ബോയ് ആയി വെള്ളം ചുമന്നാണ് സമ്പാദ്യമുണ്ടാക്കിയത്: പാർഥീവ് പട്ടേൽ

Ben Stokes: സ്റ്റാര്‍ക്കിനുള്ള മറുപടി സ്റ്റോക്‌സ് കൊടുത്തു; ബാറ്റിങ്ങില്‍ ഫ്‌ളോപ്പായപ്പോള്‍ ബൗളിങ്ങില്‍ കസറി നായകന്‍

Ashes Test: രണ്ടെണ്ണം വാങ്ങിയാൽ നാലെണ്ണം തിരിച്ചുതരാനും അറിയാം, ഓസീസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട്, ആദ്യദിനത്തിൽ വീണത് 19 വിക്കറ്റ്!

അടുത്ത ലേഖനം
Show comments