Webdunia - Bharat's app for daily news and videos

Install App

റസ്സൽ- റസ്സലിൽ നിന്നും റിങ്കു റിങ്കു വിളികളിലേക്ക്, രക്ഷകനായി റിങ്കു ഉള്ളപ്പോൾ കൊൽക്കത്ത പേടിക്കുന്നത് എന്തിന്?

Webdunia
ചൊവ്വ, 9 മെയ് 2023 (19:05 IST)
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ തകർപ്പൻ പ്രകടനത്തിലൂടെ സൂപ്പർ ഹീറോ എന്ന വിശേഷണം സ്വന്തമാക്കിയ താരമാണ് കൊൽക്കത്തയുടെ റിങ്കു സിംഗ്. ഏത് വിഷമഘട്ടത്തിൽ നിന്നും മത്സരത്തെ തൻ്റെ ചുമലിലേറ്റാനുള്ള അസാധാരണമായ മികവാണ് താരം പ്രകടിപ്പിക്കുന്നത്. പഞ്ചാബിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലെ അവസാന പന്തിലും വിജയം സ്വന്തമാക്കാനായതോടെ കൊൽക്കത്ത തങ്ങളുടെ പുതിയ രക്ഷകനെയാണ് റിങ്കുവിൽ കാണുന്നത്.
 
മുൻപ് കൊൽക്കത്തൻ വിജയങ്ങളിൽ ഏറ്റവും പ്രധാനകണ്ണിയായിരുന്നത് ഫിനിഷിംഗിൽ അന്ദ്രേ റസ്സൽ എന്ന കൂറ്റൻ നടത്തുന്ന വമ്പൻ അടികളായിരുന്നു. ഏത് പ്രതിസന്ധിയിലും അസാധാരണമായ ചില വെടിക്കെട്ട് പ്രകടനങ്ങളോടെ ഏറെ മത്സരങ്ങൾ റസ്സൽ കൊൽക്കത്തയെ വിജയിപ്പിച്ചിട്ടുണ്ട്. റസ്സൽ ക്രിക്കറ്റിലെ തൻ്റെ അവസാന കാലങ്ങളിലൂടെ കടന്ന് പോകുമ്പോൾ കൊൽക്കത്ത തങ്ങളുടെ പുതിയ ഹീറോയെ കാണുന്നത് റിങ്കു സിംഗിലൂടെയാണ്.
 
റസ്സൽ റസ്സൽ എന്ന വിളികളിൽ നിന്നും ആളുകൾ റിങ്കു റിങ്കു വിളികളിലേക്ക് മാറിയിരിക്കുന്നതെന്നും അതാണ് ഈ സീസണിലൂടെ റിങ്കു സ്വന്തമാക്കിയതെന്നും കൊൽക്കത്ത നായകൻ നിതീഷ് റാണ തന്നെ പറയുന്നു. സമാനമായ അഭിപ്രായമാണ് ആന്ദ്രേ റസ്സലും സഹതാരമായ റിങ്കു സിംഗിനെ പറ്റി പങ്കുവെച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

അടുത്ത ലേഖനം
Show comments