Rishabh Pant: ഒരു ഉത്തരവാദിത്തവുമില്ലാത്ത ക്യാപ്റ്റൻ; നിരാശപ്പെടുത്തി റിഷഭ് പന്ത്

മുഹമ്മദ് സിറാജിന്റെ പന്തിൽ രാഹുൽ തെവാത്തിയയ്ക്കു ക്യാച്ച് നൽകിയാണ് പന്തിന്റെ മടക്കം

രേണുക വേണു
ഞായര്‍, 12 ഏപ്രില്‍ 2026 (17:07 IST)
Rishabh Pant

Rishabh Pant: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നിരാശപ്പെടുത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ റിഷഭ് പന്ത്. 11 പന്തിൽ 18 റൺസെടുത്ത് പന്ത് പുറത്തായി. മോശം ഷോട്ടിനു ശ്രമിച്ചാണ് ലഖ്‌നൗ നായകൻ വിക്കറ്റ് തുലച്ചത്. 
 
മുഹമ്മദ് സിറാജിന്റെ പന്തിൽ രാഹുൽ തെവാത്തിയയ്ക്കു ക്യാച്ച് നൽകിയാണ് പന്തിന്റെ മടക്കം. വിക്കറ്റിനു പിന്നാലെ ലഖ്‌നൗ ആരാധകർ അടക്കം പന്തിനെതിരെ രംഗത്തെത്തി. നായകനെന്ന നിലയിൽ യാതൊരു ഉത്തരവാദിത്തവും താരം കാണിക്കുന്നില്ലെന്നാണ് പ്രധാന വിമർശനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

UCL Semifinals :ചാമ്പ്യൻസ് ലീഗ് സെമി: ആഴ്സണൽ- അത്ലറ്റികോ മാഡ്രിഡ് ആദ്യപാദ പോരാട്ടം സമനിലയിൽ

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Suryakumar yadav: മുംബൈ ഇന്ത്യൻസ് കടുത്ത തീരുമാനത്തിലേക്ക്; സൂര്യകുമാർ യാദവിനെ ബെഞ്ചിലിരുത്തും !

ക്യാപ്റ്റനെ ടീമംഗങ്ങൾക്ക് വിശ്വാസമില്ല, ഡ്രസ്സിംഗ് റൂമിൽ ഹാർദ്ദിക് ഒറ്റപ്പെട്ടെന്ന് മനോജ് തിവാരി

Mumbai Indians: അങ്ങനെ അതിലൊരു തീരുമാനമായി; പ്രതീക്ഷ നഷ്ടപ്പെട്ട് മുംബൈ ഇന്ത്യൻസ്, പ്ലേ ഓഫ് കളിക്കില്ല?

കഴിവിനൊത്ത് കളിച്ചോ?, മുംബൈ സ്വയം കണ്ണാടിയിൽ നോക്കണം, വിമർശനവുമായി രവി ശാസ്ത്രി

ഗുജറാത്തിലെ പാണ്ഡ്യയല്ല മുംബൈയിലേത്, ബാറ്റിംഗിലും ബൗളിങ്ങിലും ക്യാപ്റ്റൻസിയിലും വട്ടപൂജ്യം, കണക്കുകൾ

അടുത്ത ലേഖനം
Show comments