Royal Challengers Bengaluru: വെങ്കടേഷ് അയ്യര്‍ കൂടി എത്തിയതോടെ ബാറ്റിങ് നിര ഡബിള്‍ സ്‌ട്രോങ്; ആര്‍സിബി സാധ്യത ഇലവന്‍ ഇങ്ങനെ

ആര്‍സിബിയുടെ പ്ലേയിങ് ഇലവനിലെ ആദ്യ എട്ട് പേരും മികച്ച രീതിയില്‍ ബാറ്റിങ് മികവ് തെളിയിച്ചവരാണ്

രേണുക വേണു
ബുധന്‍, 17 ഡിസം‌ബര്‍ 2025 (08:51 IST)
RCB - Predicted 11

Royal Challengers Bengaluru: ഐപിഎല്‍ 2025 സീസണ്‍ വിജയികളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 2026 ലേക്ക് എത്തുന്നത് കൂടുതല്‍ കരുത്തരായി. മിനി താരലേലത്തില്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെയും പേസര്‍ ജേക്കബ് ഡഫിയെയും ആര്‍സിബി സ്വന്തമാക്കിയത് വ്യക്തമായ പ്ലാനിങ്ങോടെയാണ്.
 
ആര്‍സിബിയുടെ പ്ലേയിങ് ഇലവനിലെ ആദ്യ എട്ട് പേരും മികച്ച രീതിയില്‍ ബാറ്റിങ് മികവ് തെളിയിച്ചവരാണ്. കരുത്തുറ്റ ബാറ്റിങ് നിര ആര്‍സിബിയെ മറ്റു ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ദേവ്ദത്ത് പടിക്കലിനു ബാക്കപ്പ് ആയി വെങ്കടേഷ് അയ്യരും ജോഷ് ഹെയ്‌സല്‍വുഡിനു ബാക്കപ്പ് ആയി ഡഫിയും ഉള്ളതിനാല്‍ ആര്‍സിബിക്കു ആശങ്കപ്പെടാനില്ല. 
 
സാധ്യത ഇലവന്‍: വിരാട് കോലി, ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍ / വെങ്കടേഷ് അയ്യര്‍, രജത് പാട്ടിദര്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ് / ജേക്കബ് ഡഫി, യാഷ് ദയാല്‍, സുയാഷ് ശര്‍മ (ഇംപാക്ട്) 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

പരിക്കേറ്റ രാമകൃഷ്ണ ഘോഷിന് പകരമായി കർണാടക താരം, പ്ലേ ഓഫ് അടുക്കുന്നതിനിടെ നിർണായക നീക്കവുമായി ചെന്നൈ സൂപ്പർ കിംഗ്സ്

ജിടി ജയിച്ചു; പ്ലേഓഫ് ചിത്രം കൂടുതൽ സങ്കീർണ്ണം, ആർസിബി, ചെന്നൈ, ഹൈദരാബാദ് ടീമുകൾക്ക് ഇനി നിർണായകം

തോറ്റാൽ പ്ലേ ഓഫ് സാധ്യതകൾ വെള്ളത്തിലാവും, കൊൽക്കത്തയെ നേരിടുമ്പോൾ ആർസിബിക്ക് ചങ്കിടിപ്പ്

എല്ലാം നശിപ്പിച്ചത് അവരാണ്, മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെതിരെ തമിം ഇഖ്ബാൽ

അടുത്ത ലേഖനം
Show comments