Hetmeyer:ഹെറ്റി ഇത് എത്ര തവണയായി ചെയ്യുന്നു, അവനിൽ വിശ്വാസം ഉണ്ടായിരുന്നു: സഞ്ജു

അഭിറാം മനോഹർ
ഞായര്‍, 14 ഏപ്രില്‍ 2024 (11:09 IST)
Hetmeyer
പഞ്ചാബിനെതിരായ ഐപിഎല്‍ മത്സരം ഹെറ്റ്‌മെയര്‍ വിജയിപ്പിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. രാജസ്ഥാനെതിരെ പഞ്ചാബ് മത്സരത്തില്‍ പിടിമുറുക്കിയിരുന്ന അവസരത്തില്‍ ക്രീസിലെത്തിയ ഹെറ്റ്മയര്‍ 10 പന്തില്‍ നിന്നും നേടിയ 27 റണ്‍സാണ് രാജസ്ഥാന് വിജയം നേടികൊടുത്തത്. മത്സരം വിജയിച്ചതിന് ശേഷം സംസാരിക്കവെയാണ് രാജസ്ഥാന്‍ നായകന്‍ ഹെറ്റ്‌മെയറിലുള്ള തന്റെ വിശ്വാസം തുറന്നുപറഞ്ഞത്.
 
ഹെറ്റ്‌മെയര്‍ കളിക്കുമ്പോഴെല്ലാം വലിയ ടെന്‍ഷന്‍ അയാളില്‍ കാണാനാകില്ല. എക്‌സ്പീരിയന്‍സും പക്വതയും കൊണ്ടാണ് ഇത്. ഇതാദ്യമായല്ല ഹെറ്റ്മയര്‍ ഞങ്ങളെ വിജയിപ്പിക്കുന്നത്. പല തവണ അവനത് ചെയ്തിട്ടുണ്ട്. പവലും നിര്‍ണായകമായ സംഭാവനയാണ് മത്സരത്തില്‍ നല്‍കിയത്. സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇങ്ങനെയാണ് കളിക്കുന്നതെങ്കിൽ ടോപ് 4 അർഹിക്കുന്നില്ല, രാജസ്ഥാൻ താരങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് റിയാൻ പരാഗ്

Vaibhav Sooryavanshi : ഇനി മറുചോദ്യമില്ല, ഇന്ത്യക്കാരിലെ സിക്സർ വീരനായി വൈഭവ്

മികച്ച തുടക്കങ്ങൾ നൽകാൻ വൈഭവിന് സാധിക്കുന്നു, പക്ഷേ വലിയ ഇന്നിങ്ങ്സുകളാക്കി മാറ്റാനാകണം

സൂര്യയുടെ കാര്യത്തില്‍ ഗംഭീറിന്റെ നിലപാട് നിര്‍ണായകം, നായകനായി സഞ്ജു വരുമോ?, നിര്‍ണായകയോഗം നാളെ

ഹോം ഗ്രൗണ്ടിലെ ചെന്നൈയുടെ അവസാന മത്സരം, ചെന്നൈയ്ക്ക് നിർണായകം, ധോനിയുടെ വിടവാങ്ങൽ മത്സരമെന്നും അഭ്യൂഹം

അടുത്ത ലേഖനം
Show comments