അടിമുടി മാറ്റം ലക്ഷ്യം; സഞ്ജുവിനെ നിലനിര്‍ത്താന്‍ രാജസ്ഥാന് താല്‍പര്യമില്ല

Webdunia
ഞായര്‍, 21 നവം‌ബര്‍ 2021 (13:58 IST)
മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരില്ല. അടുത്ത ഐപിഎല്‍ സീസണില്‍ മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടിയാകും സഞ്ജു കളത്തിലിറങ്ങുക. ടീമില്‍ അടിമുടി മാറ്റം കൊണ്ടുവരാനാണ് രാജസ്ഥാന്‍ ഫ്രാഞ്ചൈസി ആലോചിക്കുന്നത്. ഇപ്പോള്‍ സ്‌ക്വാഡിലുള്ള മിക്ക താരങ്ങളെയും രാജസ്ഥാന്‍ ലേലത്തില്‍ വിടും. നായകന്‍ സഞ്ജുവിനെ അടക്കം മഹാലേലത്തില്‍ വിടാനാണ് രാജസ്ഥാന്റെ തീരുമാനം. രാജസ്ഥാനില്‍ തന്നെ തുടരാന്‍ സഞ്ജുവിന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, പുതിയ നായകന്റെ കീഴില്‍ പുതിയൊരു ടീമിനെ വാര്‍ത്തെടുക്കുകയാണ് ഫ്രാഞ്ചൈസി മഹാലേലത്തിലൂടെ ലക്ഷ്യമിടുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ ബന്ധപ്പെട്ടിട്ടുണ്ട്. അടുത്ത സീസണ്‍ കഴിഞ്ഞ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കും. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിനൊപ്പം ചേര്‍ക്കാനാണ് ചെന്നൈ ആലോചിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ജയത്തിന്റെ ദൂരം, ലോകകപ്പ് സ്വന്തമാക്കിയാല്‍ ഇന്ത്യന്‍ വനിതകളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രതിഫലം, 125 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യ ലോകകപ്പ് നേടിയാൽ ജെമീമ ഗിത്താർ വായിക്കുമെങ്കിൽ ഞാൻ പാടും, സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിനെതിരെ റിസ്കെടുത്തില്ല, ഓസ്ട്രേലിയക്കെതിരെ പ്ലാൻ മാറ്റി, 50 ഓവറിന് മുൻപെ ഫിനിഷ് ചെയ്യാനാണ് ശ്രമിച്ചത്: ഹർമൻപ്രീത് കൗർ

Suryakumar Yadav: ക്യാപ്റ്റനായതുകൊണ്ട് ടീമില്‍ തുടരുന്നു; വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാര്‍

India vs Australia, 2nd T20I: വിറയ്ക്കാതെ അഭിഷേക്, ചെറുത്തുനില്‍പ്പുമായി ഹര്‍ഷിത്; രണ്ടാം ടി20യില്‍ ഓസീസിനു 126 റണ്‍സ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments