എന്തൊരു പവര്‍...എന്തൊരു സ്റ്റൈല്‍; സഞ്ജുവിനെ പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍

Webdunia
തിങ്കള്‍, 18 ഏപ്രില്‍ 2022 (20:42 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍. എക്‌സ്ട്രാ കവറില്‍ സഞ്ജുവിനെ പോലെ മനോഹരമായി റണ്‍സ് കണ്ടെത്തുന്ന ബാറ്റര്‍മാര്‍ വിരളമാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. 'എന്തൊരു പവര്‍..എന്തൊരു സ്റ്റൈല്‍' എന്നാണ് സഞ്ജുവിന്റെ ഷോട്ടുകളെ ഗവാസ്‌കര്‍ വിശേഷിപ്പിച്ചത്. വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന ഷോട്ടുകളാണ് സഞ്ജുവിന്റേതെന്നും ഗവാസ്‌കര്‍ പറഞ്ഞു. 19 പന്തില്‍ 38 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

T20 worldcup 2026 : ഇന്ത്യ- ഇംഗ്ലണ്ട് മത്സരം തീപ്പാറും, എളുപ്പമാകില്ലെന്ന് ഗവാസ്കർ

'ഇംഗ്ലണ്ടിനെ വീഴ്ത്താൻ എളുപ്പമല്ല, സ്പെഷ്യൽ എഫർട്ട് വേണം :തന്ത്രങ്ങൾ മെനഞ്ഞ് ഗൗതം ഗംഭീർ

‘സഞ്ജു സാംസൺ... ക്യാ ബാത് ഹേ!’, ഇതാണ് മക്കളെ കളി,ഇന്ത്യയുടെ ഓപ്പണറെ പ്രശംസിച്ച് അഹമ്മദ് ഷെഹ്‌സാദ്

രാജ്യത്തെ നാണംകെടുത്തി, പാക് താരങ്ങൾ ഇങ്ങോട്ട് കാശ് തരണമെന്ന് പിസിബി

ഇപ്പോഴും ഇന്ത്യൻ ടീം സെറ്റല്ല, സഞ്ജുവും ബുമ്രയും മാത്രം കളിച്ചിട്ട് കാര്യമില്ല : പാക് മുൻ താരം

അടുത്ത ലേഖനം
Show comments