Webdunia - Bharat's app for daily news and videos

Install App

'കോലിക്ക് അതൊക്കെ ഞങ്ങള്‍ പറഞ്ഞു കൊടുക്കണോ?' വായടപ്പിച്ച് രോഹിത് ശര്‍മ

Webdunia
ശനി, 12 ഫെബ്രുവരി 2022 (13:46 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിറംമങ്ങിയ വിരാട് കോലിക്ക് പൂര്‍ണ പിന്തുണയുമായി നായകന്‍ രോഹിത് ശര്‍മ. കോലിയുടെ ഫോമില്‍ ടീം മാനേജ്മെന്റിന് യാതൊരു ആകുലതയുമില്ലെന്ന് രോഹിത് ശര്‍മ പറഞ്ഞു. 
 
'കോലിക്ക് ആത്മവിശ്വാസം ഞങ്ങള്‍ കൊടുക്കണോ? നിങ്ങള്‍ എന്തൊരു മണ്ടത്തരമാണ് പറയുന്നത്. അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ നന്നായി കളിച്ചില്ലേ? മൂന്ന് കളികളില്‍ രണ്ടിലും അര്‍ധ സെഞ്ചുറി നേടി. സെഞ്ചുറി നേടാത്തത് വളരെ വ്യത്യസ്തമായൊരു കാര്യമാണ്. ഞാന്‍ തെറ്റായി ഒന്നും കാണുന്നില്ല. ഒരു തരത്തിലും ടീം മാനേജ്മെന്റ് കോലിയെ കുറിച്ച് നിരാശപ്പെടുന്നില്ല,' രോഹിത് പറഞ്ഞു. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments