വാര്‍ണര്‍ ‘ അത്തരമൊരു വൃത്തികേട് ’ കാണിക്കുന്നത് അമ്പയര്‍മാര്‍ പോലും കണ്ടില്ല; മുംബൈ താരങ്ങളും അറിഞ്ഞില്ല!

എതിരാളികളെയും അമ്പയര്‍മാരെയും മണ്ടന്മാരാക്കി വാര്‍ണര്‍ ‍- ആരും ഒന്നും മനസിലാക്കിയില്ല

Webdunia
വ്യാഴം, 13 ഏപ്രില്‍ 2017 (14:43 IST)
സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദിന്റെ നട്ടെല്ലാണ് ക്യാപ്‌റ്റന്‍ ഡേവിഡ് വാര്‍ണര്‍. ബോളര്‍മാരുടെ പേടിസ്വപ്‌നമായ വാര്‍ണര്‍ മും​ബൈ ഇ​ന്ത്യ​ൻ​സു​മാ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ​ നടത്തിയ നീക്കമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്.

ഓവര്‍ അവസാനിച്ചിട്ടും സ്‌ട്രൈക്ക് മാറാതെ സ്ട്രൈ​ക്കിം​ഗ് എ​ൻ​ഡി​ല്‍ തന്നെ ബാറ്റിംഗ് തുടര്‍ന്ന വാര്‍ണറുടെ രീതിയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

മുംബൈയുടെ ജസ്പ്രീത് ബും​റ എ​റി​ഞ്ഞ ആ​റാം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ൽ സ്ട്രൈ​ക്കിം​ഗ് എ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന​  വാര്‍ണര്‍ ആ പന്തില്‍  ബൗ​ണ്ട​റി നേ​ടി. സ്‌ട്രൈക്ക് കൈമാറാതെ ക്രീസില്‍ നിന്ന വാര്‍ണര്‍​ മി​ച്ച​ൽ മ​ഗ്ലീ​ഗ​ൻ എ​റി​ഞ്ഞ ഏ​ഴാം ഓ​വ​റി​ലെ ആ​ദ്യ​ത്തെ പ​ന്തും നേ​രി​ടു. വാര്‍ണറുടെ പിഴവ് ടിവി അമ്പയര്‍മാരടക്കമുള്ളവര്‍ ശ്രദ്ധിച്ചില്ല.

മത്സരത്തില്‍ മുംബൈയാണ് ജയം സ്വന്തമാക്കിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് ഹൈദരാബാദിന് വിനയായത്.

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Chennai Super Kings : ബാറ്റിങ്ങ് സെറ്റാണ്, ഫിനിഷിങ് റോളിലും ബൗളിങ്ങിലും ശ്രദ്ധ വെയ്ക്കാൻ ചെന്നൈ, ആരെ ടീമിലെത്തിക്കും

IPL Mini Auction 2026: നേട്ടം കൊയ്യാൻ വിഗ്നേഷ്, മിനി താരലേലത്തിൽ 12 മലയാളി താരങ്ങൾ

ടീമുകളുടെ കയ്യിലുള്ളത് 237.5 കോടി, ഐപിഎല്ലിലെ വിലകൂടിയ താരമായി മാറാൻ കാമറൂൺ ഗ്രീൻ

ഇന്ത്യയ്ക്കാവശ്യം ഗില്ലിനെ പോലെ ഒരാളെയാണ്: പിന്തുണയുമായി എ ബി ഡിവില്ലിയേഴ്സ്

മുൻപും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ടല്ലോ, സഞ്ജുവിന് അവസരം നൽകണമെന്ന് മുഹമ്മദ് കൈഫ്

അടുത്ത ലേഖനം
Show comments