Webdunia - Bharat's app for daily news and videos

Install App

ആരാണ് ഐപിഎൽ താരലേലം നിയന്ത്രിക്കുന്ന മല്ലിക സാഗർ, നിസാരപുള്ളിയല്ല

അഭിറാം മനോഹർ
ഞായര്‍, 24 നവം‌ബര്‍ 2024 (19:18 IST)
Mallika sagar
ഐപിഎല്‍ 2025 സീസണിലേക്കുള്ള താരലേലം ജിദ്ദയില്‍ പൊടിപിടിക്കുമ്പോള്‍ വമ്പന്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ ടീമുകള്‍ വലിയ സംഖ്യകളാണ് മുടക്കുന്നത്. വമ്പന്‍ താരങ്ങളായവരെയും അല്ലാത്തവരെയും ടീമുകള്‍ വിളിച്ചെടുക്കുമ്പോള്‍ താരലേലം ഇത്തവണ നിയന്ത്രിക്കുന്നത് മല്ലിക സാഗര്‍ എന്ന 48കാരിയാണ്.
 
കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന ഐപിഎല്ല് താരലേലവും നിയന്ത്രിച്ചത് മല്ലികാ സാഗര്‍ തന്നെയായിരുന്നു. അന്ന് ഐപിഎല്‍ ഓക്ഷന്‍ നിയന്ത്രിക്കുന്ന ആദ്യ വനിതയെന്ന നേട്ടവും ഇവര്‍ സ്വന്തമാക്കിയിരുന്നു.ഫിലാഡല്‍ഫിയയിലെ ബ്രിന്‍ മോര്‍ കോളേജില്‍ ആര്‍ട്ട് ഹിസ്റ്ററിയില്‍ ബിരുദം നേടിയിട്ടുള്ള മല്ലിക അറിയപ്പെടുന്ന ആര്‍ട് കളക്ടറാണ്. വിഖ്യാത ഓക്ഷന്‍ ഹൗസായ ക്രീസ്റ്റീസിലൂടെയാണ് ലേലം കരിയറായി ഇവര്‍ തിരെഞ്ഞെടുത്തത്. 2023 ലെ താരലേലത്തിനിടെ 2019 മുതല്‍ താരലേലം നിയന്ത്രിച്ചിരുന്ന ഹ്യൂഹ് എഡ്മീഡ്‌സ് ബോധരഹിതയായതിനെ തുടര്‍ന്നാണ് മല്ലിക ഓക്ഷണീര്‍ സ്ഥാനത്തേക്ക് എത്തിയത്. തുടര്‍ന്ന് 2024 ലേലത്തിന് വേണ്ടി ബിസിസിഐ അവരെ മുഴുവന്‍ സമയ ഓക്ഷണരാക്കുകയായിരുന്നു.
 
ഇതിന് മുന്‍പ് പ്രോ കബഡി ലീഗ്, വുമണ്‍ പ്രീമിയര്‍ ലീഗ് ലേലങ്ങള്‍ മല്ലിക നിയന്ത്രിച്ചിട്ടുണ്ട്. 2021ല്‍ പ്രോ കബഡി ലീഗ് നിയന്ത്രിച്ചതിലൂടെയാണ് കായികമേഖലയിലേക്ക് മല്ലിക എത്തുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ

Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്

Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

എല്ലാം കാണുക

ഏറ്റവും പുതിയത്

തുടര്‍ തോല്‍വികള്‍, സമ്മര്‍ദ്ദം ഒഴിവാക്കാന്‍ മാലിദ്വീപിലേക്ക് ഉല്ലാസയാത്ര; തിരിച്ചെത്തിയ ടീം വീണ്ടും 'പൊട്ടി', കാവ്യയുടെ പണവും !

വൈഭവ് സൂര്യവന്‍ശിക്ക് വേണ്ടി ഇത്ര പണമൊന്നും ചെലവാക്കരുതായിരുന്നു; വിമര്‍ശിച്ച് ചെന്നൈ മുന്‍ താരം

Glenn Maxwell: മാക്‌സ്വെല്‍ പുറത്ത്; ആര് വരും പഞ്ചാബില്‍?

Mumbai Indians: ബാറ്റിങ്ങിൽ സൂര്യയും രോഹിത്തും ഹാർദ്ദിക്കും, ബൗളിങ്ങിൽ ബുമ്ര, ചഹാർ, ബോൾട്ട്, ഈ മുംബൈയെ തൊടാനാവില്ല

Shubman Gill Loses Cool: ഇങ്ങനെയൊരു മുഖം കണ്ടിട്ടില്ലല്ലോ; ഗ്രൗണ്ടില്‍ നിയന്ത്രണം വിട്ട് ഗില്‍, അംപയറോട് കലിപ്പ് (വീഡിയോ)

അടുത്ത ലേഖനം
Show comments