Royal Challengers Bengaluru: ആര്‍സിബിക്ക് പ്ലേ ഓഫില്‍ കയറാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?

14 മത്സരങ്ങളാണ് ഈ സീസണില്‍ ആര്‍സിബിക്ക് ഉള്ളത്

രേണുക വേണു
തിങ്കള്‍, 15 ഏപ്രില്‍ 2024 (12:13 IST)
Royal Challengers Bengaluru: ഏറ്റവും മോശം സീസണിലൂടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കടന്നുപോകുന്നത്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചിലും തോറ്റ ആര്‍സിബി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ്. ഇത്തവണ പ്ലേ ഓഫില്‍ പോലും ആര്‍സിബി ഉണ്ടാകില്ലെന്നാണ് നിലവിലെ പ്രകടനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ പൂര്‍ണമായി അടഞ്ഞിട്ടില്ല ! 
 
14 മത്സരങ്ങളാണ് ഈ സീസണില്‍ ആര്‍സിബിക്ക് ഉള്ളത്. എട്ട് മത്സരങ്ങള്‍ കൂടി ഇനി ശേഷിക്കുന്നുണ്ട്. ഇതില്‍ ഏഴ് കളികള്‍ എങ്കിലും ജയിച്ചാല്‍ മാത്രമേ ആര്‍സിബിക്ക് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കൂ. അല്ലാത്തപക്ഷം ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്താകും. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Suryavanshi : ഒന്നും രണ്ടുമല്ല, വൈഭവിനായി 10 കോടി വരെ മുടക്കാൻ രാജസ്ഥാൻ റെഡിയായിരുന്നു, വെളിപ്പെടുത്തി ടീം ഡയറക്ടർ

പന്തെറിഞ്ഞ് തീരുന്നില്ല, ഐപിഎല്ലിലും നോ ബോളും വൈഡുമെറിഞ്ഞ് തകർത്ത് അർഷ്ദീപ് സിങ്

PBKS vs GT : പഞ്ചാബിനെ കാത്തത് 'സൂപ്പർ കൊണോലി' , ആവേശപോരാട്ടത്തിൽ ഗുജറാത്തിനെ തകർത്തു

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

Sanju Samson: സഞ്ജു ഫിഫ്റ്റി അടിച്ചതൊക്കെ ഫ്‌ളാറ്റ് പിച്ചുകളിൽ; പരിഹസിച്ച് ആരോൺ ഫിഞ്ച്

അടുത്ത ലേഖനം
Show comments