Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിന്റെ രാജസ്ഥാന് കനത്ത തിരിച്ചടിയായി സൂപ്പർതാരത്തിന് പരിക്ക്, സീസൺ നഷ്ടമായേക്കും

Webdunia
ബുധന്‍, 14 ഏപ്രില്‍ 2021 (09:37 IST)
ഐപിഎല്ലിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി. ടീമിന്റെ സ്റ്റാർ ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്‌സിന് ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും. പഞ്ചാബ് കിംഗ്‌സിനെതിരായ ഐപിഎൽ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ബെൻ സ്റ്റോക്‌സിന്റെ വിരലിന് പരിക്കേറ്റത്.
 
ക്രിസ് ഗെയ്‌ലിനെ പുറത്തെടുക്കാന്‍ ക്യാച്ചെടുക്കുമ്പോഴായിരുന്നു സംഭവം.  മത്സരം പുരോഗമിക്കുമ്പോള്‍ തന്നെ സ്റ്റോക്ക്‌സ് ബുദ്ധിമുട്ടുകൾ കാണിച്ചിരുന്നു. തുടർന്ന് പന്തെറിയാനും താരത്തിനായില്ല. രണ്ടാം ഇന്നിങ്‌സിൽ ഓപ്പണറായി ക്രീസിലെത്തി മൂന്നാം പന്തിൽ തന്നെ താരം മടങ്ങുകയും ചെയ്‌തു. രാജസ്ഥാൻ റോയൽസ് തന്നെയാണ് താരത്തിന് ഐപിഎൽ നഷ്ടമാകുമെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

കരുൺ നായർക്ക് പകരം ദേവ്ദത്തോ?, വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനം നാളെ

Sanju Samson: അഞ്ചാമനായി ടീമിൽ സ്ഥാനം വേണമെങ്കിൽ ആ റോളിൽ സഞ്ജു കഴിവ് തെളിയിക്കണം : മുരളീ കാർത്തിക്

Pakistan vs Sri Lanka: ഇന്ന് തോറ്റാല്‍ പാക്കിസ്ഥാന്റെ കാര്യം ഏറെക്കുറെ തീരുമാനമാകും; നാണംകെടുത്തുമോ ശ്രീലങ്ക?

Sahibsada Farhan: 'ആര് എന്ത് വിചാരിച്ചാലും എനിക്കൊരു കുഴപ്പവുമില്ല'; ഇന്ത്യക്കെതിരായ എകെ-47 സെലിബ്രേഷന്‍ ന്യായീകരിച്ച് പാക് താരം

Sachin Yadav: ലോക അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് പുതിയ ജാവലിൻ താരോദയം: സച്ചിൻ യാദവ്

അടുത്ത ലേഖനം
Show comments