ഐപിഎല്ലിൽ അത്ഭുതപ്പെടുത്തിയ രണ്ട് ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് ബ്രെറ്റ് ലി

Webdunia
വ്യാഴം, 12 നവം‌ബര്‍ 2020 (12:25 IST)
ഐപിഎല്ലിൽ തന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയ രണ്ട് ഇന്ത്യൻ താരങ്ങൾ ആരെല്ലാമെന്ന് വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ പേസറായിരുന്ന ബ്രെറ്റ്‌ ലി. ഈ സീസണിൽ തന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയത് രാജസ്ഥാൻ റോയൽസിന്റെ യുവതാ‌രം രാഹുൽ തെവാട്ടിയയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി യുവതാരവുമായ ദേവ്‌ദത്ത് പടിക്കലുമാണെന്നാണ് ബ്രെറ്റ് ലീ പറയുന്നത്.
 
ഇതിൽ ദേവ്‌ദത്താണ് സീസണിലെ എമർജിങ് പ്ലയറായി തിരഞ്ഞെടുക്കപ്പെട്ടത്.15 മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 473 റണ്‍സാണ് അടിച്ചെടുത്തത്. കോലിയും ഡിവില്ലിയേഴ്‌സുമടങ്ങിയ ബാംഗ്ലൂർ നിരയിലെ ഏറ്റവും വലിയ റൺവേട്ടക്കാരനും ദേവ്‌ദത്തായിരുന്നു.
 
അതേസമയം രാജസ്ഥാനായി ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത തെവാട്ടിയ 255 റണ്‍സും 10 വിക്കറ്റും സ്വന്തമാക്കി. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഷെല്‍ഡണ്‍ കോട്രലിനെ 5 സിക്‌സ് പറത്തിയ തെവാട്ടിയയുടെ പ്രകടനം ഐപിഎല്ലിലെ മറക്കാനാവത്ത നിമിഷങ്ങളിൽ ഒന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20 ലോകകപ്പ് പാകിസ്ഥാനില്ല, സെമിയിലെത്തുക ഈ ടീമുകൾ, പ്രവചനവുമായി വസീം അക്രം

5 വർഷത്തെ ഇടവേളയ്ക്ക് ശേഷം കിംഗ് കോലിയുടെ മടങ്ങിവരവ്, ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു

ബാറ്റിംഗ് മികവ് മാത്രമല്ല, ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത് ആരാധക പിന്തുണ ലക്ഷ്യമിട്ടെന്ന് ഹനുമ വിഹാരി

രണ്ട് സീസണിൽ 700 റൺസ്, വിജയ് ഹസാരെയിൽ ചരിത്രം രചിച്ച് ദേവ്ദത്ത് പടിക്കൽ

India vs Newzealand: ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ബദോനിയില്ല, ടീമിൽ ഒരു മാറ്റം

അടുത്ത ലേഖനം
Show comments