അവൻ മൂന്നാമതിറങ്ങിയാൽ ഐപിഎല്ലിൽ ഇരട്ടസെഞ്ചുറി വരെ സംഭവിക്കും: ഡേവിഡ് ഹസി

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (14:25 IST)
വെസ്റ്റിൻഡീസ് സൂപ്പർതാരം ആന്ദ്രേ റസ്സലിനെ ഐപിഎല്ലിൽ മൂന്നാം സ്ഥാനക്കാരനായി ഇറക്കണമെന്ന് അഭിപ്രായപ്പെട്ട് മുൻ ഓസീസ് സൂപ്പർ താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററുമായ ഡേവിഡ് ഹസി. മൂന്നാം നമ്പർ സ്ഥാനത്ത് ഇറങ്ങുകയാണെങ്കിൽ റസ്സലിന് ഇരട്ടസെഞ്ചുറി പോലും നേടാൻ സാധിക്കുമെന്നും ഹസി പറഞ്ഞു.
 
റസ്സലിനെ മൂന്നാമനാക്കുന്നത് ടീമിന് ഗുണം ചെയ്യുമെങ്കിൽ എന്തുകൊണ്ട് അങ്ങനെ കളിപ്പിച്ചുകൂടാ. അദ്ദേഹത്തിന് ഐപിഎല്ലിൽ 60 പന്തുകൾ നേടാൻ സാധിച്ചാൽ ചിലപ്പോൾ ഇരട്ടസെഞ്ചുറി കൂടി നേടാൻ സാധിക്കുമെന്നും ഹസി പറഞ്ഞു. കഴിന്ന സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫിനിഷർ റോളിലായിരുന്നു റസ്സൽ കളിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

അടുത്ത ലേഖനം
Show comments