IPL 2020: സഞ്‌ജു വീണു, ദേവ്‌ദത്ത് തലയുയര്‍ത്തി; ബാംഗ്ലൂരിന് തകര്‍പ്പന്‍ വിജയം !

ജോണ്‍സി ഫെലിക്‍സ്
ശനി, 3 ഒക്‌ടോബര്‍ 2020 (19:56 IST)
രാജസ്ഥാന്‍ റോയല്‍‌സിനെ തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌‌സിന് വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍‌സ് വിജയ‌ലക്‍ഷ്യം രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി 19.1 ഓവറുകളില്‍ ബാംഗ്ലൂര്‍ മറികടന്നു.
 
ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത് മലയാളിയായ ദേവ്‌ദത്ത് പടിക്കലും (63), നായകന്‍ വിരാട് കോഹ്‌ലിയും (72) ചേര്‍ന്ന്. കൊഹ്‌ലി പുറത്താകാതെ നിന്നു.
 
45 പന്തുകളില്‍ നിന്ന് ആറ് ബൌണ്ടറികളും ഒരു സിക്‍സും ഉള്‍പ്പടെയാണ് ദേവ്‌ദത്ത് 63 റണ്‍സ് എടുത്തത്. 53 പന്തുകളില്‍ നിന്നാണ് കോഹ്‌ലി 72 റണ്‍സ് കുറിച്ചത്.
 
ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ആറുവിക്കറ്റ് നഷ്‌ടത്തിലാണ് 154 റണ്‍സ് നേടിയത്. 47 റണ്‍സെടുത്ത മഹിപാല്‍ ലോം റോര്‍ ആണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. സൂപ്പര്‍താരം സഞ്‌ജു സാംസണ്‍ വെറും നാലുറണ്‍സെടുത്ത് പുറത്തായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സിയും യമാലും നേർക്കുനേർ വരുന്നു, ഫൈനലീസിമ മത്സരതീയതിയായി, ലുസൈൽ സ്റ്റേഡിയം വേദിയാകും

Sanju Samson: ചേട്ടന് വേണ്ടി വീണ്ടും ചെന്നൈ, സൂപ്പർ താരത്തെ സഞ്ജുവിനായി കൈവിട്ടേക്കും, ഐപിഎല്ലിൽ തിരക്കിട്ട നീക്കങ്ങൾ

India vs Australia, 5th T20I: സഞ്ജു ഇന്നും പുറത്ത്; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ

'ആ കപ്പ് ഇങ്ങോട്ട് തരാന്‍ പറ'; ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാനെതിരെ ബിസിസിഐ

സ്മൃതിയോ ലോറയോ? ഐസിസി പ്ലെയർ ഓഫ് ദ മന്തിനായി കടുത്ത മത്സരം

അടുത്ത ലേഖനം
Show comments