മാച്ച് വിന്നർമാരെ നമ്മൾ പിന്തുണക്കണം: മാക്‌സ്‌വെല്ലിന്റെ ഫോമിൽ മൗനം വെടിഞ്ഞ് കെഎൽ രാഹുൽ

Webdunia
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (12:08 IST)
ഐപിഎല്ലിൽ തന്റെ മോശം ഫോമിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഗ്ലെൻ മാക്‌സ്‌വെല്ലിന് പിന്തുണയുമായി ടീം നായകൻ കെഎൽ രാഹുൽ. മാക്‌സ്‌വെ‌ൽ നെറ്റ്‌സിൽ നന്നായി തന്നെയാണ് ബാറ്റ് ചെയ്യുന്നത്. അദ്ദേഹം ഒരു ടീം മാനാണ്. ക്രീസിൽ മാക്‌സ്‌വെൽ കൂടുതൽ സമയം ചിലവഴിക്കുന്നത് കാണുന്നത് സന്തോഷകരമാണ്. കഴിഞ്ഞ മത്സരത്തിലേത് പോലെ ഇനിയും അദ്ദേഹത്തിന് റൺസ് കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ- രാഹുൽ പറഞ്ഞു.
 
പഞ്ചാബിനായി സീസണിലെ 10 മത്സരങ്ങളിൽ നിന്നായി വെറും 90 റൺസ് നേടാനെ മാക്‌സ്‌വെല്ലിനായിട്ടുള്ളൂ. ഇന്നലെ ഡൽഹിക്കെതിരെയുള്ള 32 റൺസാണ് ഉയർന്ന സ്കോർ. അതേസമയം പഞ്ചാബിന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു. ടോപ് 4ലെ ഒരു ബാറ്റ്സ്മാൻ ടീം ലക്ഷ്യം കാണുന്നത് വരെ ക്രീസിൽ തുടരേണ്ടതുണ്ട്. താൻ നന്നായി തന്നെയാണ് കളിച്ചതെന്നും ഈ ആത്മവിശ്വാസം ഉന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്ര പ്രശ്നമാണെങ്കിൽ എന്തിനാണ് അവരെ ഒരേ ഗ്രൂപ്പിലിടുന്നത്, ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിലെ ഈ തട്ടിപ്പ് ആദ്യം നിർത്തണം

വമ്പനടിക്കാരൻ മാത്രമല്ല, എല്ലാ ഫോർമാറ്റിലും കളിക്കാൻ അവന് താല്പര്യമുണ്ട്. ഇന്ത്യൻ യുവതാരത്തെ പറ്റി ബ്രയൻ ലാറ

പോരാട്ടത്തിന് ഇനിയും മൂന്നാഴ്ചയോളം ബാക്കി, മെൽബൺ ടി20 മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റും വിറ്റുപോയി

ഗംഭീറിന് ക്രെഡിറ്റില്ല? , ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും വലിയ പങ്ക് ദ്രാവിഡിന്റേതെന്ന് രോഹിത് ശര്‍മ

Sanju Samson: രാജ്യത്തിനായി ഒൻപതാം നമ്പറിലിറങ്ങാനും തയ്യാർ, വേണമെങ്കിൽ പന്തെറിയാനും റെഡി: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments