ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബാറ്റിങ് ആവറേജ് 37 മാത്രം, സഞ്ജുവിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

Webdunia
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (13:12 IST)
ഐപിഎല്ലിന്റെ പതിമൂന്നാം സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ വലിയ പ്രതീക്ഷയാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന് നൽകിയത്. ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനങ്ങൾ വലിയ പ്രശംസ ഏറ്റുവാങ്ങിയെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ കാണാനായത്. കഴിഞ്ഞ ഐപിഎൽ മത്സരത്തിൽ പൂജ്യത്തിന് പുറത്താവുക കൂടി ചെയ്‌തതൊടെ താരത്തിനെതിരെ വിമർശനങ്ങളും ശക്തമാണ്. ഇപ്പോളിതാ സഞ്ജുവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ.
 
സഞ്ജുവിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനവും മോശമാണെന്നാണ് മഞ്ജരേക്കറിന്റെ ആരോപണം. വെറും 37 മാത്രമാണ് സഞ്ജുവിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ആവറേജ്. ശുഭ്‌മാൻ ഗിൽ,മായങ്ക് അഗർവാൾ എന്നിവർ ഇക്കാര്യത്തിൽ സഞ്ജുവിനേക്കാൾ ഏറെ മുന്നിലാണെന്നും മഞ്ജരേക്കർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പിലെ മിന്നുന്ന പ്രകടനം, ഐസിസി ടി20 റാങ്കിങ്ങിലെ ആദ്യ പത്തിലെത്തുമോ സഞ്ജു?

ലോകചാമ്പ്യന്മാർക്ക് ബിസിസിഐയുടെ വക 131 കോടി, ഐസിസി നൽകുക 27 കോടി

പൃഥ്വി ഷായുടെ ജീവിതത്തിലെ പുതിയ ഇന്നിംഗ്സ്, വിവാഹം ഇൻഫ്ലുവൻസറുമായി

അസാധാരണ പ്രകടനം, പക്വതയുള്ള ബാറ്റിംഗ്, സഞ്ജുവിനെ പുകഴ്ത്തി ഷാഹിദ് അഫ്രീദി, ഇന്ത്യൻ ടീമിനും പ്രത്യേക അഭിനന്ദനം

കുറെ വലിച്ചടിച്ച് നോക്കിയതാണ്, ഒന്നും നടന്നില്ല, ലോകപ്പിൽ മറ്റൊരു ഗെയിം പ്ലാൻ നടപ്പാക്കുകയായിരുന്നു : സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments