ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ബിസിസിഐ

ശ്രീനു എസ്
വെള്ളി, 21 ഓഗസ്റ്റ് 2020 (20:06 IST)
ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ബിസിസിഐ അറിയിച്ചു. എല്ലാ താരങ്ങളും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന നേരത്തെയുള്ള തീരുമാനമാണ് ബിസിസിഐ പിന്‍വലിച്ചിരിക്കുകയാണ്.  
 
പരമ്പര കഴിഞ്ഞ് യുഎഇലെത്തുന്ന താരങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചാല്‍ തുടക്കത്തിലെ മത്സരങ്ങള്‍  നഷ്ടമാകുമായിരുന്നു. ഇതൊഴിവാക്കാന്‍ വേണ്ടിയിട്ടാണ് ക്വാറന്റൈന്‍ വേണ്ടെന്ന നിര്‍ദേശം നല്‍കിയത്.  ഇംഗ്ലണ്ട് - ഓസ്ട്രേലിയ ടി20 പരമ്പര സെപ്റ്റംബര്‍ 16നാണ് അവസാനിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഐപിഎല്ലും ആരംഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇഷാനടിച്ചത് വെറുമൊരു സെഞ്ചുറിയല്ല, സെലക്ടർമാക്കുള്ള കൃത്യമായ മറുപടി: അശ്വിൻ

T20 Worldcup 26 : കളിക്കുന്നതും കളിക്കാത്തതും പാകിസ്ഥാന്റെ ഇഷ്ടം, മത്സരത്തിനായി ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് പോകും

അതങ്ങനെ കുറച്ച് കോമാളികൾ, ലോകകപ്പ് സെമിഫൈനൽ യോഗ്യത നേടാനാവുമായിരുന്നിട്ടും ഇന്ത്യക്കെതിരെ ജയം മാത്രം ലക്ഷ്യം വെച്ചു, ഒടുവിൽ തോറ്റു!

Pakistan vs Australia 3rd T20I: പാക്കിസ്ഥാനു മുന്നില്‍ മുട്ടിടിച്ച് ഓസ്‌ട്രേലിയ; മൂന്നാം ടി20യിലും തോല്‍വി, നാണക്കേട്

Ishan Kishan: ലോകകപ്പില്‍ ഇഷാന്‍ കിഷനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കും

അടുത്ത ലേഖനം
Show comments