ഐപിഎല്ലിൽ ധോണിയെ വെല്ലുവിളിച്ച് റിക്കി പോണ്ടിംഗ്

Webdunia
ചൊവ്വ, 25 ഓഗസ്റ്റ് 2020 (12:55 IST)
പതിമൂന്നാമത് ഐപിഎൽ ചാമ്പ്യൻഷിപ്പ് യുഎഇ‌യിൽ തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പർ കിംഗ്‌സിനെയും നായകൻ മഹേന്ദ്ര സിംഗ് ധോണിയെയും പരസ്യമായി വെല്ലുവിളിച്ച് മുൻ ഓസീസ് നായകനും ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ പരിശീലകനുമായ റിക്കി പോണ്ടിംഗ്. ഡൽഹിയുമായി കളിക്കുമ്പോൾ ധോണിയുടെ മികവിൽ ചെന്നൈയെ ജയിക്കാൻ അനുവദിക്കില്ലെന്നാണ് പോണ്ടിംഗിന്റെ പ്രഖ്യാപനം.
 
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ശക്തരായ എതിരാളികളാണ് ചെന്നൈ‌യെന്നും എന്നാൽ താൻ പരിശീലകനായിരിക്കെ ധോണിയുടെ ബാറ്റിങ് മികവുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിക്കാനാവില്ലെന്നുമാണ് പോണ്ടിംഗ് പറഞ്ഞിരിക്കുന്നത്. എന്തായാലും പോണ്ടിംഗിന്റെ വെല്ലുവിളിയോടെ ചെന്നൈ ഡൽഹി മത്സരത്തിൽ പൊടിപാറുമെന്നാണ് ആരാധക പ്രതീക്ഷ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

Tilak Varma : ഈ മെല്ലെപ്പോക്ക് ശരിയല്ലല്ലോ, തിലകിന് മാറ്റി സഞ്ജുവിനെ കൊണ്ടുവരു, സോഷ്യൽ മീഡിയയിൽ വിമർശനം

ബാബറെവിടെ?, നമീബിയക്കെതിരെ സൂപ്പർ താരത്തെ ഡീമോട്ട് ചെയ്ത് പാകിസ്ഥാൻ, തന്ത്രപരമായ തീരുമാനമെന്ന് വിശദീകരണം

ഹാർദ്ദിക്കിന് സ്ട്രൈക്ക് നൽകാതെ റിങ്കു, മുഖം കടുപ്പിച്ച് ഹാർദ്ദിക്, അവസാന ഓവറിൽ കല്ലുകടി

തോറ്റിട്ടില്ല എന്നത് സത്യം തന്നെ, എന്നാൽ എപ്പോൾ വേണമെങ്കിലും തോൽക്കാം, ഇന്ത്യൻ വിജയങ്ങൾക്ക് പവർ പോര

Abhishek Sharma : "ഡക്കാഭിഷേകം" തുടർച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിന് മടങ്ങി അഭിഷേക്, സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് ആശങ്ക

അടുത്ത ലേഖനം
Show comments