അവൻ മൂന്ന് ഫോർമാറ്റിലും കളിക്കും, ലോകകപ്പും നേടും: യുവതാരത്തെ പുകഴ്‌ത്തി ശ്രീശാന്ത്

Webdunia
വ്യാഴം, 8 ഒക്‌ടോബര്‍ 2020 (19:37 IST)
ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച യുവതാരം കാർത്തിക് ത്യാഗിയെ പുകഴ്‌ത്തി എസ് ശ്രീശാന്ത്. ടീം ഇന്ത്യക്കായി ഭാവിയിൽ എല്ലാ ഫോർമാറ്റിലും താരത്തെ ഉടൻ കാണാനാകുമെന്നും ശ്രീശാന്ത് പ്രതീക്ഷ പ്രകടിപ്പിച്ചു. അനായാസമായി ബൗളിങ് ചെയ്യാനാകുക എന്നത് വലിയ കഴിവാണ്. കാർത്തിക് അത്തരത്തൊലൊരു കളിക്കാരനാണ്. അയാളൊരു മാച്ച് വിന്നറാാണ്. ടീം ഇന്ത്യക്കൊപ്പം കാർത്തിക് ലോകകപ്പ് നേടും എന്നാണ് എന്റെ വിശ്വാസം ശ്രീശാന്ത് പറഞ്ഞു.
 
അതേസമയം ഒരു ഉപദേശവും കാർത്തിക് ത്യാഗിക്കായി ശ്രീശാന്ത് പങ്കുവെച്ചു.കാര്‍ത്തിക് ത്യാഗിയുടെ ചാട്ടം അല്‍പം കൂടുതലാണ്. അതിനാല്‍ ക്രീസിനെ നന്നായി ഉപയോഗിക്കാന്‍ കഴിയില്ല. ആ പ്രശ്‌നം പരിഹരിച്ചാൽ അവന് കൂടുതൽ മികവ് കാണിക്കാൻ കഴിയും ശ്രീ പറഞ്ഞു. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ യുവ പേസ് ജോഡിയായ ശിവം മാവിയേയും നാഗർകോട്ടിയേയും ശ്രീശാന്ത് പ്രശംസിച്ചു.യുവ പേസര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മുതല്‍ക്കൂട്ടാണ്' എന്നും  ശ്രീശാന്ത് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കളിച്ചത് നാലേ നാല് മത്സരങ്ങള്‍, 2 പ്ലെയര്‍ ഓഫ് ദ മാച്ച്, റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിനരികെ, ലോകകപ്പിന്റെ താരമാകുമോ സഞ്ജു

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

അടുത്ത ലേഖനം
Show comments