Webdunia - Bharat's app for daily news and videos

Install App

ഇത്തവണ ഐപിഎല്ലിൽ ശ്രദ്ധിക്കേണ്ട യുവതാരങ്ങൾ

Webdunia
ശനി, 29 ഓഗസ്റ്റ് 2020 (10:45 IST)
2020 സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ശ്രദ്ധിക്കേണ്ട യുവതാരങ്ങളുടെ പട്ടികയുമായി മുൻ ഇന്ത്യൻ ടെസ്റ്റ് ടീം ഓപ്പണർ ആകാശ് ചോപ്ര. അഞ്ച് പേരുള്ള പട്ടികയിൽ ആകാശ് ചോപ്ര ആദ്യം തിരഞ്ഞെടുത്തിരിക്കുന്നത് രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ സൂപ്പർ താരം യശ്വസി ജൈസ്‌വാളിനെയാണ്. രാജസ്ഥാൻ ജൈസ്‌വാളിനെ ഓപ്പണറായി പരീക്ഷിക്കുമെന്നും താരം നിരാശപ്പെടുത്തില്ലെന്നും ചോപ്ര പറയുന്നു.
 
കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ യുവതാരം രവി ബിഷ്‌ണോയിയാണ് രണ്ടാമത്തെ താരം. രവി ബിഷ്‌ണോയ് ഇത്തവണ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ ബാറ്റ്സ്മാൻ വിരാട് സിംഗാണ് പട്ടികയിൽ മൂന്നാമത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനായി മികച്ച പ്രകടനം നടത്തിയ റിയാൻ പരാഗ്. റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദേവ്‌ദത്ത് പടിക്കൽ എന്നിവരും ശ്രദ്ധിക്കേണ്ട താരങ്ങളാണെന്ന് ചോപ്ര പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍

Bengaluru Weather Live Updates, RCB vs CSK: ബെംഗളൂരുവില്‍ മഴ തുടങ്ങി, ആര്‍സിബി പ്ലേ ഓഫ് കാണാതെ പുറത്തേക്ക് !

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments