നിശബ്ദമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കിലും ഇവര്‍ക്ക് ധാരാളം ശത്രുക്കള്‍ ഉണ്ടാകും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (12:56 IST)
മകം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ താരതമ്യേനെ നിശബ്ദമായ ജീവിതം നയിക്കാനിഷ്ടപ്പെടുന്നവരായിരിക്കും. സത്യത്തിനു നിരക്കാത്തതോ മറ്റുള്ളവര്‍ക്ക് ദോഷം വരുന്നതോ ആയ പ്രവര്‍ത്തികള്‍ ചെയ്യാനിഷ്ടപ്പെടാത്ത ഇവര്‍ക്ക് അറിയപ്പെടാത്ത ധാരാളം ശത്രുക്കള്‍ ഉണ്ടാകാനിടയുണ്ട്. കടുത്ത ഈശ്വര വിശ്വാസികളായ ഇവര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരായിരിക്കും. ഒരിക്കല്‍ ഒരു തീരുമാനം എടുത്താല്‍ അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്ന പ്രകൃതക്കാരാണിവര്‍. 
 
മകം പിറന്ന മങ്ക എന്നു പറയപ്പെടുന്നതുപോലെ സ്ത്രീകള്‍ക്ക് ഏറ്റവും ഉത്തമമായ നാളാണ് മകം. പൊതുവേ ശാന്ത പ്രകൃതക്കാരണിവരെങ്കിലും മുന്‍കോപം കൂടുതലായിരിക്കും. കൂടാതെ ഇവരുടെ മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും ജീവിത കാലം മുഴുവന്‍ അത് മനസ്സില്‍ സൂക്ഷിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ടായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെടി ഉണങ്ങുന്നു, എലി പെരുകുന്നു; ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം!

Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

അടുത്ത ലേഖനം
Show comments