ഓരോ രാശിക്കാര്‍ ആവരുടെ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് നല്ലതോ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 1 ഓഗസ്റ്റ് 2022 (13:25 IST)
നക്ഷത്രങ്ങള്‍ക്കോരോന്നിനും ഓരോ വൃക്ഷങ്ങള്‍ ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ ആ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയണമെന്നില്ല. അങ്ങനെ നട്ടുപിടിപ്പിച്ചാല്‍ അവരുടെ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകുമെന്നും പറയപ്പെടുന്നു.
 
നക്ഷത്രങ്ങള്‍ക്ക് മാത്രമല്ല ഓരോ രാശിയ്ക്കും മരങ്ങള്‍ ഉണ്ട്. മേടം  രക്തചന്ദനം, ഇടവം  ഏഴിലംപാല, മിഥുനം  ദന്തപാല, കര്‍ക്കടകം  പ്ലാശ്, ചിങ്ങം  ഇലന്ത, കന്നി  മാവ്, തുലാം  ഇലഞ്ഞി, വൃശ്ചികം  കരിങ്ങാലി, ധനു  അരയാല്‍, മകരം  കരിവീട്ടി, കുംഭം  വഹ്നി, മീനം  പേരാല്‍ എന്നിങ്ങനെയാണ്. ഇത് സ്വന്തം വീട്ടുവളപ്പില്‍ തന്നെ നട്ടുപിടിപ്പിക്കണമെന്നില്ല. ക്ഷേത്രവളപ്പിലോ പൊതുസ്ഥലങ്ങളിലോ വെച്ചുപിടിപ്പിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ ദിവസവും ദേവിയുടെ ഓരോ ഭാവത്തെ പൂജിക്കുന്നു; നവരാത്രി വിശേഷങ്ങള്‍

പൂജവെയ്‌പ് എങ്ങിനെ നടത്തണം ? അതിനായി എന്തെല്ലാം ചെയ്യേണ്ടതുണ്ട് ?

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ ദോഷങ്ങള്‍ കുറയും

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

അടുത്ത ലേഖനം
Show comments