ഈനക്ഷത്രക്കാര്‍ ശാസ്താവിന് നീല ശംഖുപുഷ്പംകൊണ്ടുള്ള മാല സമര്‍പ്പിക്കണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ഫെബ്രുവരി 2023 (16:18 IST)
ആയില്യം നക്ഷത്രക്കാര്‍ ദേവീപ്രീതിയാണ് സ്വന്തമാക്കേണ്ടത്. നാഗ പ്രീതി നേടുന്നത് ആയില്യം നക്ഷത്രക്കാര്‍ക്ക് എപ്പോഴും ഗുണകരമാണ്. അതിനാല്‍ ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക. നാഗപ്രീതിക്കായി വീടുകള്‍ക്ക് സമീപം കാവുകളുണ്ടെങ്കില്‍ വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുന്നതുത് നല്ലതാണ്. നാഗ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഗുണം ചെയ്യും. നാഗ പ്രീതിക്കായി മന്ത്രങ്ങളും ജപിക്കുക.

ശാസ്താവിന്റെ പ്രീതി സ്വന്തമാക്കുന്നതും ആയില്യം നക്ഷത്രക്കാര്‍ക്ക് ഉത്തമമാണ്. ഇതിനായി ശാസ്താവിന് നീല ശംഖുപുഷ്പംകൊണ്ടുള്ള മാല സമര്‍പ്പിക്കുന്നത് ഗുണം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

വീട്ടിലെ പൂജാമുറിയില്‍ ശിവലിംഗം വയ്ക്കാമോ?

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

അടുത്ത ലേഖനം
Show comments