ഇവര്‍ ക്ഷമാ ശീലരാണ്!

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (13:26 IST)
തിരുവോണം നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ പൊതുവേ സത്യസന്ധരും ക്ഷമാശീലരും ആയിരിക്കും. ന്യായമായ മാര്‍ഗ്ഗത്തില്‍ നിന്നും മാറി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാത്തതുകൊണ്ടുതന്നെ ആദര്‍ശനിഷ്ഠമായ രാഷ്ട്രീയ വിശ്വാസം ഇവര്‍ക്കുണ്ടായിരിക്കും. മറ്റുള്ളരുടെ ഉപദേശങ്ങളെക്കാളേറെ സ്വന്തം ലക്ഷ്യബോധമാണ് ഇവരെ എല്ലാ കാര്യത്തിലും മുന്നോട്ട് നയിക്കുന്നത്. ശാന്തമായ സ്വഭാവവും ആകര്‍ഷണീയമായ സംസാരവും ഇവര്‍ക്ക് ധാരാളം സുഹൃത്തുക്കളെ ലഭിക്കുന്നതിനു കാരണമാകുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

വീട്ടിലെ പൂജാമുറിയില്‍ ശിവലിംഗം വയ്ക്കാമോ?

ഈ തീയതികളില്‍ ജനിക്കുന്ന സ്ത്രീകള്‍ വളരെ നിഗൂഢരാണെന്ന് സംഖ്യാശാസ്ത്രം

ഈ 5 രാശിക്കാര്‍ ഒരിക്കലും വജ്രം ധരിക്കരുതെന്ന് ജ്യോതിഷികള്‍

ഈ രാശിക്കാര്‍ക്ക് ഈമാസം ശക്തിയും സമൃദ്ധിയും ലഭിക്കും

അടുത്ത ലേഖനം
Show comments