Webdunia - Bharat's app for daily news and videos

Install App

ഒരു മനുഷ്യ ജന്മത്തില്‍ 108 മരണങ്ങള്‍ ഉണ്ടാകും!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 21 ഫെബ്രുവരി 2023 (16:20 IST)
ഒരു മനുഷ്യ ജന്മത്തില്‍ 108 മരണങ്ങള്‍ ഉണ്ടാകും എന്നാണ് വിശ്വാസം. ഇതില്‍ 107 എണ്ണം അകാല മൃത്യുകളും ഒരെണ്ണം കാല മൃത്യുവുമായിരിക്കും. ആകെ 108 എണ്ണം. കാല മരണത്തെ, തടയാനാവില്ല. അത് സത്യമാണ്. അതേസമയം അകാല മൃത്യുക്കളാണ് രോഗമായും ജീവിത ബുദ്ധിമുട്ടുകളായും വരുക. അതിനെ പരിഹാരങ്ങള്‍ കൊണ്ടു തടയാന്‍ സാധിക്കും. ആഴ്ചയില്‍ ഒരു ദിവസം എങ്കിലും ക്ഷേത്രദര്‍ശനം നടത്തുന്നത് ഇത്തരം ദോഷങ്ങളില്‍ നിന്ന് ഒരു പ്രതിവിധിയാണ്.
 
മരണ ഭയം ഉണ്ടാകാതിരിക്കുക. ഇതിനായി നിത്യവും ദേവ നാമം ഉച്ചരിക്കാം. അതൊരു ശീലമായാല്‍ മരണ സമയത്ത് അറിയാതെ തന്നെ ദേവ നാമം മനസ്സില്‍ വരും. ഇത് വലിയ പുണ്യം തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപാവലി വരവായി; തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയം

എന്താണ് ധന്തേരാസ് അഥവാ ധനത്രയോദശി

എസ്.അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയാകും, മാളികപ്പുറത്ത് വാസുദേവന്‍ നമ്പൂതിരി

Mahanavami 2024: നവരാത്രി നാളുകളെ ധന്യമാക്കി ഇന്ന് മഹാനവമി,രാജ്യമെങ്ങും ആഘോഷം

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

അടുത്ത ലേഖനം
Show comments