ഞായറാഴ്ച ചന്ദനക്കുറിയിട്ടാല്‍ ഉത്തമം, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 23 മെയ് 2022 (13:52 IST)
നെറ്റിയില്‍ ചന്ദനക്കുറി ഞായറാഴ്ചകളില്‍ തൊടുന്നതാണ് ഉത്തമമാണ് .തിങ്കളാഴ്ച ഭസ്മം ധരിക്കുന്നതോടൊപ്പം ശിവനെ ഭജിയ്ക്കുന്നതും മംഗല്യഭാഗ്യത്തിന് ഏറെ പ്രയോജനകരമാകും .ചൊവ്വാഴ്ച ദിവസം ചന്ദനക്കുറി ചാര്‍ത്തുന്നതിനോടൊപ്പം കുങ്കുമപ്പൊട്ടിട്ടാല്‍ കൂടുതല്‍ ഐശ്വര്യം ഉണ്ടാകും
 
ശുഭവാര്‍ത്തകള്‍ക്കും തൊഴില്‍ പുരോഗതിയ്ക്കും ബുധനാഴ്ച കുങ്കുമപ്പൊട്ടണിഞ്ഞാല്‍ കാരണമാകും. ചന്ദനക്കുറിയോ പൊട്ടോ നെറ്റിയുടെ മധ്യഭാഗത്തായി വ്യാഴാഴ്ച ധരിക്കുകയാണെങ്കില്‍ ഭാഗ്യവും ഐശ്വര്യവുംഉണ്ടാകുമെന്നാണ് വിശ്വാസം. കുങ്കുമപൊട്ട് ദേവി സാന്നിധ്യമുള്ള വെള്ളിയാഴ്ച്ച ദിവസം ധരിക്കണം .കുങ്കുമപ്പൊട്ടിന് തന്നെ ശനിയാഴ്ചയും ഏറെ പ്രാധാന്യം നല്‍കണം .ശനിയാഴ്ച വ്രതം എടുക്കുന്നതും ഹനുമാനെ ഭജിയ്ക്കുന്നതും ഐശ്വര്യമുണ്ടാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെടി ഉണങ്ങുന്നു, എലി പെരുകുന്നു; ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം!

Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

അടുത്ത ലേഖനം
Show comments