ജീവിതത്തില്‍ ഇതെല്ലാം പാലിച്ചാല്‍ പണത്തിന് പഞ്ഞമുണ്ടാകില്ല!

ജീവിതത്തില്‍ ഇതെല്ലാം പാലിച്ചാല്‍ പണത്തിന് പഞ്ഞമുണ്ടാകില്ല!

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (16:00 IST)
സമ്പത്തും ഐശ്വര്യവും ജീവിതത്തില്‍ ഉണ്ടാകണമെന്ന് വാശി പിടിക്കുന്നവരാണ് മിക്കവരും. ഇതിനായി ജ്യോതിഷവും ശകുനവും വാസ്‌തുവും എല്ലാം നോക്കാറുണ്ട്‍. പഴമക്കാരില്‍ നിന്നും പകര്‍ന്നു ലഭിച്ച ചില സന്ദേശങ്ങളാണ് ഇത്തരം വിശ്വാസങ്ങള്‍ക്ക് അടിമപ്പെടാന്‍ ഓരോരുത്തരെയും പ്രേരിപ്പിച്ചത്.

ചില വസ്തുക്കള്‍ പോക്കറ്റിലോ ബാഗിലോ വയ്‌ക്കുന്നത് ഐശ്വര്യത്തിനൊപ്പം ധനവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഒരു ദിവസം ആദ്യം ലഭിക്കുന്ന നാണയ തുട്ടുകള്‍ മറ്റാര്‍ക്കും കൈമാറാതെ പോക്കറ്റിലോ പേഴ്‌സിലോ വയ്‌ക്കുന്നത്
പണം വരാന്‍ സഹായിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്.

വെളുത്ത പേഴ്‌സ് ഉപയോഗിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ധാരാളമാണെന്നും അഭിപ്രായമുണ്ട്. ഇവര്‍ ഒരു ഒറ്റ രൂപാ നോട്ടും ഒരു 20 രൂപാ നോട്ടും പേഴ്‌സില്‍ സൂക്ഷിച്ചുവയ്‌ക്കുന്നത് ഐശ്വര്യമുണ്ടാക്കും.

മയില്‍പ്പീലിയോ മഞ്ഞ സില്‍ക് തുണിയോ കൂടെ കൊണ്ടുനടക്കുന്നത് നല്ലതാണ്. അഭിമുഖങ്ങള്‍ക്കോ പരിചയമില്ലാത്ത വ്യക്തിയുമായി ചര്‍ച്ച നടത്താനോ പോകുമ്പോള്‍ വിജയം കാണാന്‍ അരയാലില പോക്കറ്റില്‍ സൂക്ഷിക്കുന്നത് ഉത്തമമാണ്.
പൊക്കിളില്‍ പെര്‍ഫ്യൂം പോലുള്ള സുഗന്ധ വസ്‌തുക്കള്‍ പുരട്ടുന്നത് പണവും ഐശ്വര്യവും വരാന്‍ നല്ലതാണെന്നാണ് തന്ത്ര പറയുന്നു.

ഇത്തരം വിശ്വാസങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ല എന്നതാണ് സത്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

സംഖ്യാശാസ്ത്രം പ്രകാരം ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

നിങ്ങള്‍ ഇങ്ങനെയാണോ? ജീവിതത്തില്‍ ഒരിക്കലും വിജയിക്കില്ലെന്ന് ഉറപ്പാക്കുന്ന ശീലങ്ങള്‍ ഇവയാണ്

ഗരുഡ പുരാണ പ്രകാരം മരണം സംഭിക്കുന്നതിന് മുമ്പുണ്ടാകുന്ന ലക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments