Webdunia - Bharat's app for daily news and videos

Install App

ലേലത്തുക ഒന്നരലക്ഷം കോടി കടന്നു, ഫൈവ് ജി സ്പെക്ട്രം ലേലം പൂർത്തിയായി

Webdunia
തിങ്കള്‍, 1 ഓഗസ്റ്റ് 2022 (19:05 IST)
അതിവേഗ ഇൻ്റർനെറ്റ് സാധ്യമാക്കാനുള്ള ഫൈവ് ജി സ്പെക്ട്രം ലേലം അവസാനിച്ചു. 1,50,173 കോടി രൂപയുടെ സ്പെക്ട്രമാണ് ലേലത്തിൽ വിറ്റുപോയത്. താത്കാലിക കണക്ക് മാത്രമാണിത്. അന്തിമ കണക്ക് എന്തെന്നുള്ളത് പിന്നീട് പുറത്തുവിടും.
 
ഏഴ് ദിവസം നീണ്ടുനിന്ന ലേലം ഇന്ന് ഉച്ചയോടെയാണ് അവസാനിച്ചത്. 2015ലെ സ്പെക്ട്രം ലേലത്തിൽ 1.09 ലക്ഷം കോടി രൂപയ്ക്കായിരുന്നു വിറ്റഴിച്ചത്. ഈ റെക്കോർഡ് ഇതോടെ വഴിമാറി. നാല് കമ്പനികളാണ് പ്രധാനമായും ലേലത്തിൽ മുന്നിലുണ്ടായിരുന്നത്. റിലയൻസ് ജിയോ,ഭാരതി എയർടെൽ,വോഡഫോൺ ഐഡിയ,അദാനി ഡേറ്റ എന്നീ കമ്പനികളാണ് ലേലത്തിൽ പങ്കെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

അടുത്ത ലേഖനം
Show comments