ആൻഡ്രോയ്ഡ് ഫോണിന് ആപകടകാരിയായി സ്പൈ നെറ്റ് ആപ്പ്, വിവരം മൊത്തം ചോർത്തും

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (18:30 IST)
ആന്‍ഡ്രോയ്ഡ് ഫോണുകളെ ലക്ഷ്യമിട്ട് അപകടകാരിയായ സ്‌പൈനെറ്റ് ആപ്പ്. സൈബര്‍ സുരക്ഷാ കമ്പനിയായ എഫ് സ്വ്ക്വര്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. എസ്എംഎസ് അഥവ സ്മിഷിങ് ടെക്‌നിക് ഫിഷിങ്ങ് വഴിയാണ് ഈ സ്‌പൈ വെയര്‍ ആപ്പ് വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നത്.
 
ഈ ആപ്പ് ഇതുവരെയും ഗൂഗിള്‍ പ്ലേയില്‍ ലഭ്യമല്ല. മറ്റ് സ്രോതസ്സുകളില്‍ നിന്നും മെസേജ് വഴിയോ മറ്റോ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് ഈ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും ഫോണിന്റെ നിയന്ത്രണം ആപ്പ് ഏറ്റെടുക്കുകയും ചെയ്യുന്നത്. പ്ലേ സ്‌റ്റോറില്‍ ഇല്ലാത്ത ആപ്പായതിനാല്‍ തന്നെ ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് സംവിധാനത്തിന്റെ നിരീക്ഷണ പരിധിയിലും ഇത് വരില്ല. ഈ ആപ്പ് ഫോണില്‍ കയറിയാല്‍ തന്നെ അത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. സ്‌ക്രീനിലോ റീസന്റ് ആപ്പ് ലിസ്റ്റിലോ ഇതിനെ കാണാനാവില്ല. അതേസമയം ആപ്പിന് ഫോണിലെ എല്ലാ ഡാറ്റയിലേക്കും പ്രവേശനം ലഭിക്കും. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ആയി കഴിഞ്ഞാല്‍ ആപ്പ് ഡിലീറ്റ് ചെയ്ത് കളയാനും സാധിക്കില്ല. അതിന് ഫോണ്‍ മുഴുവനായി റീസെറ്റ് ചെയ്യേണ്ടതായി വരും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments