Webdunia - Bharat's app for daily news and videos

Install App

തിരിച്ചുവരവിന് തയ്യാറെടുത്ത് ബ്ലാക്‌ബെറി

വിപണി കീഴടക്കാൻ ഇനി ബ്ലാക്ക്​ബെറിയും

Webdunia
ഞായര്‍, 26 ഫെബ്രുവരി 2017 (11:09 IST)
ടെക്​ ലോകത്തിലേക്ക് ശക്തമായ തിരിച്ചറിവ് നടത്താനൊരുങ്ങുകയാണ് ബ്ലാക്‌ബെറി. ചെറുപ്പക്കാരുടെ ആവേശമായിരുന്നു ഒരുകാലത്ത് ബ്ലാക്‌ബെറി.​ ബാഴ്​സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ്​ കോൺഗ്രസിൽ ബ്ലാക്ക്​ബെറി പുതിയ ഫോൺ അവതരിപ്പിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. 
 
ടി സി എൽ കമ്യൂണിക്കേഷൻ എന്ന കമ്പനിയാണ്​ ഇനി ബ്ലാക്ക്​ബെറിക്കായി ഫോണുകൾ നിർമിക്കുക. ടച്ച്​ സ്​ക്രീൻ ഡിസ്​പ്ലേയുമുണ്ടാകും. ആൻഡ്രോയിഡായിരിക്കും പുതിയ ഫോണിന്റെ ഓപ്പറേറ്റിംങ്​ സിസ്​റ്റം. 4.5 ഇഞ്ച്​ ഡിസ്പ്ലേയായിരുക്കും ഫോണിനുണ്ടാവുക. 3 ജി.ബി റാം 32 ജി.ബി ​റോം എന്നിവയാണ്​ സ്​റ്റോറജ്​ സവിശേഷതകൾ. 32 മിനുറ്റ്​ കൊണ്ട്​ 82 ശതമാനം ചാർജാവുന്ന ക്യുക്ക്​ ചാർജിങ്​ സംവിധാനവും ഫോണിലുണ്ട്​​.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: 'മഴയുണ്ടേ, സൂക്ഷിക്കുക'; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്, ചക്രവാതചുഴി

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍ നടത്തിയത് ഈ മനുഷ്യനാണ്, അതിന് ചിലവായത്...

അമേരിക്ക വിന്യസിച്ച അന്തര്‍വാഹിനികള്‍ നിരീക്ഷണത്തില്‍; അത് തകര്‍ക്കാന്‍ തങ്ങള്‍ക്ക് പറ്റുമെന്ന് റഷ്യ

ഒന്‍പതു ദിവസത്തെ ജയില്‍വാസത്തിനുശേഷം കന്യാസ്ത്രീകള്‍ക്ക് മോചനം

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments