അങ്ങനെ ചാറ്റ് ജിപിടി ആൻഡ്രോയ്ഡിലുമെത്തി, ഇനി എല്ലാ സ്മാർട്ട്ഫോണിലും ഉപയോഗിക്കാം

Webdunia
ബുധന്‍, 26 ജൂലൈ 2023 (17:30 IST)
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചാറ്റ് ജിപിടി ആന്‍ഡ്രോയ്ഡ് ആപ്പ് പുറത്തിറങ്ങി. എല്ലാ ഫോണുകളിലും ഇതോടെ ചാറ്റ് ജിപിടി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. മെയ് മാസം മുതല്‍ ഐ ഫോണിലും ഡെസ്‌ക്ടോപ്പിലും ചാറ്റ് ജിപിടി ലഭ്യമായിരുന്നു.
 
നിര്‍മിതബുദ്ധിയുടെ സഹായത്തോടെ നമ്മുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന സംവിധാനമാണ് ചാറ്റ് ജിപിടി. ഓപ്പണ്‍ എ ഐ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായിരുന്നു ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് നേരത്തെ പ്രീ ഓര്‍ഡര്‍ സൗകര്യം ഓപ്പണ്‍ എ ഐ നല്‍കിയിരുന്നു. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അവരുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ തനിയെ ആപ്പ് ഇന്‍സ്റ്റാള്‍ ആകും. അല്ലാത്തവൃക്ക് ഗൂഗിള്‍ ആപ്പ് സ്‌റ്റോറില്‍ കയറി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മു കാശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനില്‍ വന്‍ സ്‌ഫോടനം: 7 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ കനക്കും

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അടുത്ത ലേഖനം
Show comments