Webdunia - Bharat's app for daily news and videos

Install App

ഭൂമിയോട് ഏറ്റവും അടുത്തുള്ള ബ്ലാക്ക്‌ഹോൾ കണ്ടെത്തി

Webdunia
ഞായര്‍, 25 ഏപ്രില്‍ 2021 (18:14 IST)
ഭൂമിയോട് ഏറ്റവും അടുത്തുള്ള തമോഗർത്തം കണ്ടെത്തി ഗവേഷകർ. ഭൂമിയിൽ നിന്നും 1500 പ്രകാശവർഷം അകലെയാണ് യൂണികോൺ എന്ന് പേരിട്ടിരിക്കുന്ന തമോഗർത്തമുള്ളത്.
 
കണ്ടെത്തൽ പ്രകാരം സൂര്യന്റെ മാസിന്റെ മൂന്നിരട്ടി ആണ് ഇതിന്റെ വലിപ്പം. വലിപ്പത്തില്‍ അപൂര്‍വമാണ് ഇതെന്നു ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. പക്ഷേ ഇത് ഭൂമിയോടുള്ള സാമീപ്യമാണ് ഗവേഷകരെ അമ്പരപ്പിച്ചിരിക്കുന്നത്.അടുത്ത കാലത്തായി ചെറിയ തമോദ്വാരങ്ങള്‍ കണ്ടെത്തുന്നതിനു കൂടുതല്‍ വലിയ പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. പദ്ധതിയനുസരിച്ച് കൂടുതൽ തമോദ്വാരങ്ങള്‍ കണ്ടെത്തുമെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സെന്‍സെക്‌സില്‍ 1450 പോയന്റിന്റെ കുതിപ്പ്, നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടിയുടെ നേട്ടം

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

ചലാന്‍ ലഭിച്ചോ! എഐ ക്യാമറയില്‍ കുടുങ്ങിയവരില്‍ നിന്ന് ഈടാക്കാന്‍ പോകുന്നത് 500 കോടി രൂപ

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments