Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ നഗ്നഫോട്ടോകള്‍ അയച്ചുതരൂ... ഫേസ്ബുക്ക് ആവശ്യപ്പെടുന്നു!

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (22:05 IST)
നഗ്‌നഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച് പ്രതികാരവും ബ്ലാക്‍മെയിലിംഗും ഒക്കെ ചെയ്യുന്നത് തടയാന്‍ ഫേസ്ബുക്ക് തന്നെ വഴി കണ്ടെത്തിയിരിക്കുന്നു. ഉപയോക്താക്കള്‍ അവരവരുടെ നഗ്നഫോട്ടോകള്‍ മെസെഞ്ചര്‍ വഴി ഫേസ്ബുക്കിന് അയച്ചുകൊടുത്താല്‍ മതി.
 
അങ്ങനെ അയച്ചുകിട്ടുന്ന ഫോട്ടോകളില്‍ നിന്ന് ഒരു ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്‍റ് ഫേസ്ബുക്കിന് സൃഷ്ടിക്കാന്‍ കഴിയും. അതിലൂടെ അതേ വ്യക്തിയുടെ നഗ്നദൃശ്യം പിന്നീട് പ്രചരിക്കുന്നത് തടയാനാകുമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. 
 
എന്നാല്‍ ഫേസ്ബുക്കിന്‍റെ ഈ നീക്കം എത്രകണ്ട് വിജയം കാണുമെന്നും എത്രമാത്രം പ്രായോഗികമാണെന്നുമുള്ള കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എന്തായാലും നഗ്നഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ഫേസ്ബുക്കിന് കഴിഞ്ഞാല്‍ അതൊരു വലിയ കാര്യം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടിയുടെ കാല്‍വഴുതി, കത്തിയുടെ മുകളിലേക്ക് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

പാകിസ്ഥാന് വീണ്ടും എട്ടിന്റെ പണി കൊടുത്ത് ഇന്ത്യ; വ്യോമപാത അടച്ചു, യാത്രാ - സൈനിക വിമാനങ്ങള്‍ക്ക് പ്രവേശനമില്ല

Vedan: എന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സാണെന്ന് അറിയാം, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കാം: വേടന്‍

Rapper Vedan: മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല, പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

അടുത്ത ലേഖനം
Show comments