എ ഐ ചിത്രങ്ങൾ നിർമിക്കാൻ ഇമേജൻ 2 അവതരിപ്പിച്ച് ഗൂഗിൾ

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2023 (17:35 IST)
നിര്‍മിതബുദ്ധി ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കാനാകുന്ന സാങ്കേതികവിദ്യയുടെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. ഇമേജന്‍ 2 എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. വാക്കുകളെ ചിത്രങ്ങളാക്കി മാറ്റാന്‍ കഴിവുള്ള ഈ ടൂള്‍ ഗൂഗിളിന്റെ വെര്‍ട്ടെക്‌സ് എ ഐ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ലഭ്യമാവുക.
 
എഴുതി നല്‍കുന്ന നിര്‍ദേശങ്ങളില്‍ നിന്നും കൂടുതല്‍ മികവുള്ള ചിത്രങ്ങള്‍ നിര്‍മിക്കാന്‍ ഇമേജന്‍ 2വിലൂടെ സാധിക്കും. ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ് വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, ആരോഗ്യ വകുപ്പ് അന്വേഷണം ശക്തമാക്കി

Kerala Assembly Elections: വട്ടിയൂര്‍ക്കാവില്‍ നിന്നും ആര്‍ ശ്രീലേഖ?, തീരുമാനം ദേശീയ നേതൃത്വത്തിന്റെ കയ്യില്‍, ബിജെപി സീറ്റുകളില്‍ ധാരണ

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

അടുത്ത ലേഖനം
Show comments