Webdunia - Bharat's app for daily news and videos

Install App

വെറും 4,999 രൂപയ്ക്ക് സ്മാർട്ട്ഫോണുകൾ, ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ !

Webdunia
തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (14:57 IST)
ഓൺലൈനിൽനിന്നും സ്മാർട്ട്ഫോണുകൾ ഉൾപ്പടെയുള്ള സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ മികച്ച അവസരം ഒരുക്കി ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വരുന്നു. ഒക്ടോബർ 17 മുതലാണ് ആമസോണിൽ ഓൺലൈൻ വിപണന ഉത്സവം ആരംഭിയ്ക്കുന്നത്. പ്രൈം അംഗത്വമുള്ളവർക്ക് 16 മുതൽ തന്നെ ഓഫറുകൾ ലഭ്യമാകും. ഗൃഹോപകരണങ്ങളും, സ്മാർട്ട്ഫോൺ ഉൾപ്പടെയുള്ള ഗാഡ്ജറ്റുകളും, ഫാഷൻ ഉത്പന്നങ്ങളും വലിയ വിലക്കുറവിൽ സ്വന്തമാക്കാനാകും.    
 
എച്ച്ഡിഎഫ്സി ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം അധിക വിലക്കുറവും ലഭ്യമാകും. സാംസങ്ങിന്റെ എൻട്രി ലെവൽ സ്മാർട്ട്ഫോണായ ഗാലക്സി M01 വെറും 4,999 രൂപയ്ക്ക് സ്വന്തമാാക്കാം. എച്ച്ഡിഎഫ്സി കാർഡുകൾക്കുള്ള വിലക്കുറവ് കൂടി പ്രയോജനപ്പെടുത്തിയാൽ വീണ്ടും വിലകുറയും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

അടുത്ത ലേഖനം
Show comments