Webdunia - Bharat's app for daily news and videos

Install App

എച്ച്ബിഒയും മാക്സ് ഒറിജിനലും അടുത്ത മാസം മുതൽ ജിയോ സിനിമയിൽ

Webdunia
വ്യാഴം, 27 ഏപ്രില്‍ 2023 (15:18 IST)
എച്ച്ബിഒ, മാക്സ് ഒറിജിനൽ,വാർണർ ബ്രോസ് തുടങ്ങിയവയുടെ ഉള്ളടക്കങ്ങൾ അടുത്ത മാസം മുതൽ ജിയോ സിനിമയിൽ ലഭ്യമാവും. ഇതിനായി വാർണർ ബ്രോസ് ഡിസ്കവറിയും വയോകോം 18ഉം ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
 
ഇതോടെ എച്ച്ബിഒ,എച്ച്ബിഒ മാക്സ് ഒറിജിനൽ എന്നിവയുടെ സീരീസുകൾ യുഎസിൽ പ്രീമിയർ ചെയ്യുന്ന ദിവസം തന്നെ ഇന്ത്യയിലും ലഭ്യമാവും. നേരത്തെ എച്ച്ബിഒ  ഒറിജിനൽ ഉള്ളടക്കം ഇന്ത്യയിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ലഭിച്ചിരുന്നത്. അതേസമയം ഐപിഎൽ സൗജന്യ സംപ്രേക്ഷണം അവസാനിക്കുന്നതിലൂടെ ജിയോ സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തും. എച്ച്ബിഒ സീരീസുകളും വാർണർ ബ്രോസിൻ്റെ ലൈബ്രറിയിലെ സിനിമകളും കൂടി ചേരുമ്പോൾ നെറ്റ്ഫ്ലിക്സ്,ആമസോൺ എന്നിവർ കൈയ്യാളുന്ന വിപണിയിൽ ജിയോ സിനിമയും സജീവമായി ഉണ്ടാകുമെന്ന് ഉറപ്പായി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

അടുത്ത ലേഖനം
Show comments