ആരോഗ്യത്തിനും ഫിറ്റ്നസിനും ഒരു നല്ല സഹായി, ഹോണർ ബാൻഡ് 4 വിപണിയിൽ !

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (18:26 IST)
അരോഗ്യവും ഫിറ്റ്നസും ഉറപ്പുവരുത്താൻ മികച്ച ഫീച്ചറുകളുമായി ഹോണർ ബാൻ‌ഡ് 4 വിപണിയിൽ. ആമസോണിലൂടെ മത്രമാണ് ഹോണർ ബാൻഡ് 4 ലഭ്യമാവുക. 2,599 രൂപയാണ് ഹോണർ ബാൻഡ് 4ന്റെ ഇന്ത്യയിലെ വിപണി വില,
 
പുത്തൻ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ഹോണർ ബൻഡ് 4നെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആളുകളുടെ ഉറക്കത്തെ കൃത്യമായി ക്രമീകരിക്കാൻ സഹായിക്കുന്ന ടൂ സ്ലീപ്പ് ഫീച്ചറാണ് ഇതിൽ പ്രധാനം. ഉപയോക്താവിന്റെ ഉറക്കത്തെ നിരീക്ഷിച്ച് വേണ്ട നിർദേശങ്ങൾ ബൻഡ് 4 നൽകും.
 
ഹൃദയ സ്പന്ദനങ്ങളെ നിരീക്ഷിക്കുന്ന ട്രൂസീന്‍ എന്ന സംവിധാനമാണ് മറ്റുരൊ പ്രധാന ഫീച്ചർ. ഇത് ഹൃദയാരോഗ്യത്തെ കുറിച്ച് ഉപയോക്താവിന് കൃത്യമായ ധാരണ നൽകും. 24 മണിക്കൂറും ഉപയോക്താവിന്റെ ആരോഗ്യത്തെ കുറിച്ച് നിരീക്ഷണം നടത്തുന്ന തരത്തിലാണ് ഹോണർ ബാൻഡ് 4നെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

കൂടുതൽ എംഎൽഎമാർ പിന്തുണച്ചത് വേണുഗോപാലിനെ; സതീശനെ തിരഞ്ഞെടുക്കാനുള്ള കാരണം പറയാതെ എഐസിസി

ഇടഞ്ഞ് കെ.സി.വേണുഗോപാൽ; തുണയായത് സതീശന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം

അടുത്ത ലേഖനം
Show comments