Webdunia - Bharat's app for daily news and videos

Install App

പോപ്പ് അപ്പ് സെൽഫി ക്യാമറ, ഹുവാവേ‌യുടെ ഹാർമണി ഒഎസ്, ഓണർ സ്മാർട്ട് ടിവി ഞെട്ടിക്കും !

Webdunia
വ്യാഴം, 15 ഓഗസ്റ്റ് 2019 (15:34 IST)
മുൻ‌നിര സ്മാർട്ട് ടിവി നിർമ്മാതാക്കളെ അമ്പരപ്പിക്കുന്ന പ്രത്യേകതകലുമായി ഹുവാവേയുടേ ഓണർ വിഷൻ ടിവി. ഹുവാ‌വേ‌യ് വികസിപ്പിച്ചെടുത്ത ഹാർമണി ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തുറങ്ങിയ ആദ്യ സ്മർട്ട്‌ ഡിവൈസ് എന്ന പ്രത്യേകതയും ഹോണർ വിഷൻ ടിവിക്കുണ്ട്. 
 
ദൃശ്യ മികവും മികച്ച പ്രവർത്തനവും ഉറപ്പുവരുത്തുന്ന്തിനായി അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് ഓണർ സ്മാർട്ട് ടിവി നിർമ്മിച്ചിരിക്കുന്നത്. മികച്ച കാഴ്ചാനുഭവത്തിനായി 818 ഇന്റലിജന്റ് ഡിസ്‌പ്ലേ ചിപ്‌സെറ്റാണ് ഓണർ വിഷൻ ടിവിയിൽ ഒരുക്കിയിരിക്കുക്കുന്നത്. 
 
സൂപ്പര്‍ റെസലൂഷന്‍, മോഷന്‍ എസ്റ്റിമേറ്റ്, മോഷന്‍ കോമ്പന്‍സേഷന്‍, നോയിസ് റിഡക്ഷന്‍, ഡൈനാമിക് കോണ്‍ട്രാസ്റ്റ് ലോക്കല്‍ ഡിമ്മിങ് എന്നിങ്ങനെ നിരവധി സ്മാർട്ട് സംവിധാനങ്ങൾ ടിവിയിൽ ഒരുക്കിയിട്ടുണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലാണ് ഇവാ പ്രവാർത്തിക്കുക. ഇതിനയി മാത്രം പ്രത്യേക ചിപ്പും ടിവിയിൽ സജ്ജീകരിച്ചിരിക്കുന്നു. 
 
മികച്ച ശബ്ദ സംവിധനവും ടിവിയിൽ ഉണ്ട്. പോപ്പ് അപ്പ് സെൽഫി ക്യാമറയുമായാണ് ഓണർ വിഷൻ ടിവി എത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ക്യാമറയുടെ സഹായത്തോടെ ടിവിയിൽ വീഡിയോ കോൾ ചെയ്യാൻ സാധിക്കും. ബ്ലൂട്ടൂത് വൈഫൈ തുടങ്ങിയ സാംവിധാനങ്ങളും ടീവിയിൽ ഉണ്ടാകും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; പൂഞ്ചില്‍ 15 പേര്‍ കൊല്ലപ്പെട്ടു, ഉറിയില്‍ പലായനം

India vs Pakistan: പ്രതികാരം ചെയ്യുമെന്ന് പാക്കിസ്ഥാന്‍, വ്യോമാതിര്‍ത്തി അടച്ചുപൂട്ടി; അതിര്‍ത്തികളില്‍ അതീവ ജാഗ്രത

Papal Conclave: പുതിയ ഇടയനെ കാത്ത് ലോകം; ആദ്യഘട്ടത്തില്‍ കറുത്ത പുക

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

അടുത്ത ലേഖനം
Show comments